അറിയിപ്പ്; നാളെ മെട്രോ സർവീസ് ആറു മുതൽ

ബെംഗളൂരു : യു.പി.എസ്.സി. സിവിൽ സർവീസ് പ്രിലിമിനിറി പരീക്ഷ നടക്കുന്ന ജൂൺ 16-ന് ബെംഗളൂരു മെട്രോ സർവീസ് രാവിലെ ആറിന് ആരംഭിക്കും.

പരീക്ഷയെഴുതാൻ പോകുന്നവരുടെ സൗകര്യത്തിനാണിത്. സാധാരണ ഞായറാഴ്ചകളിൽ രാവിലെ ഏഴിനാണ് സർവീസ് ആരംഭിക്കാറ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ
[masterslider id="10"]

Related posts