ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മരണം സ്വപ്നം കണ്ടുറങ്ങുന്ന സി.പി.എം നേതാവ്;ശക്തമായി പ്രതികരിച്ച് മറുപക്ഷം.

സോഷ്യല്‍ മീഡിയ പലര്‍ക്കും പല ലക്ഷ്യങ്ങള്‍ക്ക് ഉള്ളതാണ് ,ചിലര്‍ക്ക് അത് നേരം പോക്ക് ,ചിലര്‍ക്ക് സൌഹൃദം പങ്കുവക്കാനുള്ള വേദി ,ചിലര്‍ക്ക് സ്വന്തം അമര്‍ഷം രേഖപ്പെടുത്താനുള്ള സ്ഥലം ,ചിലര്‍ക്ക് അത് പ്രതികരിക്കാനുള്ള സ്ഥലം അങ്ങനെ അങ്ങനെ ..

സോഷ്യല്‍ മീഡിയയില്‍ വരുന്ന പല പ്രതികരണങ്ങളും ചിന്തിക്കാതെ ചെയ്യുന്നതാണ് എങ്കിലും പലര്‍ക്കും സ്വന്തം “ജീവിതം തന്നെ “മാറ്റിമറിക്കുന്ന സംഭവങ്ങള്‍ അടുത്ത കാലത്ത് ഉണ്ടായി ,ചിലര്‍ക്ക് ജോലി പോയി ,ഒരു സാഹിത്യ കാരനും റേഡിയോ ജോക്കിയും ജീവല്‍ ഭയം കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ മാപ്പ് പറഞ്ഞതും നമ്മള്‍ കണ്ടു.

  ആദ്യം വോട്ട് എണ്ണണം, യു.ഡി.എഫ്. ജയിക്കണം, ബാക്കി….; മുഖ്യമന്ത്രി വിവാദത്തിൽ രമേശ് ചെന്നിത്തല

അതേപോലെ സോഷ്യല്‍ മീഡിയ പ്രതികരണത്തിലൂടെ പുലിവാല്‍ പിടിച്ചിരിക്കുകയാണ് “CPI (M) കിളളി ബ്രാഞ്ച് സെക്രട്ടറി & DYFI കാട്ടാക്കട മേഖല ട്രഷറർ”എന്ന സ്വയം പരിചയപ്പെടുത്തിയിട്ടുള്ള ,ഉണ്ണി കില്ലി,

കഴിഞ്ഞ പതിനാറാം തീയതിരാത്രി അദ്ദേഹം പോസ്റ്റ്‌ ചെയ്ത മെസ്സേജ് ആണ് ഇതിനു പിന്നില്‍ , തന്റെ സ്വപ്നമായ “നാളത്തെ പുലരി ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ മരണ വാർത്ത കേട്ടുണരുന്നതാവട്ടെ.#ശുഭരാത്രി എന്നായിരുന്നു സന്ദേശം.

  വോട്ടിന് പണം; സിമി സജീവിന് ഉന്നത ബിജെപി നേതാക്കളുമായി അടുത്ത ബന്ധം

ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് മുന്നോട്ടു വന്നിരിക്കുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിന് ജാമ്യം
[masterslider id="10"]

Related posts

Click Here to Follow Us