സ്കൂളുകളിൽ 12 ശനിയാഴ്ചകള്‍ പ്രവൃത്തിദിനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ 12 ശനിയാഴ്ചകള്‍ പ്രവൃത്തിദിനം ആക്കിയേക്കും. സ്കൂളുകളില്‍ അധ്യയനവര്‍ഷം 220 പ്രവൃത്തിദിനം കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് വിദ്യാഭ്യാസ വകുപ്പ് ഇങ്ങനെയൊരു നീക്കം നടത്തുന്നത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന ക്യുഐപി മീറ്റിംഗില്‍ ശനിയാഴ്ച പ്രവൃത്തി ദിനം ആക്കുന്നതു സംബന്ധിച്ച നിര്‍ദേശം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മുന്നോട്ടുവച്ചിരുന്നു. കൂടുതല്‍ ചര്‍ച്ച ചെയ്തു തീരുമാനം കൈക്കൊള്ളുമെന്നായിരുന്ന അംഗീകൃത അധ്യാപക സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കിയത്. വരും ദിവസങ്ങളില്‍ അന്തിമ തീരുമാനമുണ്ടായേക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി
  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts