ഡേറ്റിങ് വെബ്സൈറ്റിലൂടെ ബെംഗളൂരുവിലെ യുവ വ്യവസായിയുടെ 60 ലക്ഷം രൂപ കവർന്നതായി പരാതി.

ബെംഗളൂരു : ഡേറ്റിങ് വെബ്സൈറ്റിലൂടെ ബെംഗളൂരുവിലെ യുവ വ്യവസായിയുടെ 60 ലക്ഷം രൂപ കവർന്നതായി പരാതി. ഡേറ്റിങ്ങിന് താൽപര്യമറിയിച്ച് എത്തിയ യുവതി വിവിധ തവണകളിലായി ഒരു വർഷത്തിനുള്ളിൽ പണം കവരുകയായിരുന്നു.

കൊൽക്കത്ത സ്വദേശിനിയെന്ന പേരിലാണ് ഇവർ ചാറ്റിങ് നടത്തിയിരുന്നത്. പിതാവിന്റെ ഹൃദയശസ്ത്രക്രിയക്കായി 59 ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. മൂന്ന് തവണകളായാണ് പണം കൈമാറിയത്. വഞ്ചിതനായെന്ന് മനസ്സിലായതിനെ തുടർന്ന് യുവാവ് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജോലി വേണോ വീട് വേണോ? നഗരത്തിൽ ഒരല്പം ഇടത്തിനായി അവൻ അലഞ്ഞത് മാസങ്ങൾ; ഒടുവിൽ കൈവിട്ടത് സ്വപ്നതുല്യമായ ജോലി
  അവർ “ദൈവങ്ങളോട് പോലും” നീതി കാണിച്ചില്ല; എല്‍ഡിഎഫ് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഡി കെ ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us