എയർ ഹോസ്റ്റസിനുനേരെ ലൈംഗികാതിക്രമം; യാത്രക്കാരൻ അറസ്റ്റിൽ 

ബെംഗളൂരു : വിമാനയാത്രയ്ക്കിടെ എയർ ഹോസ്റ്റസിനുനേരെ ലൈംഗികാതിക്രമം നടത്തിയ യാത്രക്കാരനെ പോലീസ് അറസ്റ് ചെയ്തു .

രാജസ്ഥാൻ സ്വദേശി രൺധീർ സിങ് (33) ആണ് അറസ്റ്റിലായത് .

കഴിഞ്ഞ ദിവസം ജയ്‌പൂർ – ബെംഗളൂരു ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം .

യാത്രയ്ക്കിടെ അനുവാദമില്ലാതെ എയർ ഹോസ്റ്റസിന്റെ ശരീരത്തിൽ ഇയാൾ സ്പർശിക്കുകയായിരുന്നു .

  വികാരനിർഭരമായ തുടക്കം: അപ്പ’യുടെ സന്നിധിയിൽ നിന്നും പുതുപ്പള്ളി വീണ്ടും ജനകീയ പോരാട്ടത്തിലേക്ക്

മുന്നറിയിപ്പ് നൽകിയിട്ടും ഇയാൾ മോശം പെരുമാറ്റം തുടർന്നു .

മദ്യലഹരിയിലായിരുന്ന ഇയാൾ മോശമായി മറ്റു യാത്രക്കാരോടും മോശമായി പെരുമാറി എന്നും സഹയാത്രികർ പരാതിപ്പെട്ടു .

ഇതോടെ ഇദ്ദേഹത്തിനെ തടഞ്ഞുവെച്ച വിമാന ജീവനക്കാർ വിമാനം ലാൻഡ് ചെയ്തതിനുപിന്നാലെ വിമാനത്താവള പോലീസിന് പ്രെതിയെ കൈമാറുകയായിരുന്നു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎൽ ആവേശം: ക്രിക്കറ്റ് ആരാധകർക്കായി മെട്രോയും ബിഎംടിസിയും ഈ ദിവസങ്ങളിൽ അധിക സർവീസുകൾ നടത്തും; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us