മലയാളി നഴ്സിനെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി.

ബെംഗളൂരു: ശേഷാദ്രിപുരം അപ്പോളോ ആശുപത്രിയിൽ ജോലി ചെയ്യുന്ന സ്റ്റാഫ് നേഴ്സ് ധന്യ കാർത്തികേയനെ (22 വയസ്സ്) ആശുപത്രി നഴ്സിംഗ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി.

രാവിലെ യുള്ള ഷിഫ്റ്റ് കഴിഞ്ഞ് ഉച്ചയോടെ മുറിയിലെത്തിയ സുഹൃത്തുക്കളാണ് ധന്യ മരിച്ച് കിടക്കുന്നത് കണ്ടത്.

  ഫോൺ വിളിച്ചാൽ പെൺകുട്ടികൾ റെഡി; ഹൈടെക് സെക്സ് റാക്കറ്റിനെ പൂട്ടിക്കെട്ടി പോലീസ്! പെൺവാണിഭ സംഘത്തിന്റെ വെളിപ്പെടുത്തലുകൾ!

കുറച്ച് ദിവസമായി നെഞ്ച് വേദന അനുഭവപ്പെട്ടിരുന്നു എന്നും എന്നാൽ അത് വലിയ കാര്യമാക്കിയിരുന്നില്ല എന്നുമാണ് സുഹൃത്തുക്കളിൽ നിന്ന് അറിയാൻ കഴിഞ്ഞത്.

രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ഇന്നലെ രാവിലെ ഹോസ്റ്റൽ മുറിയിലേക്ക് മടങ്ങുകയായിരുന്നു.

മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് താങ്ങായി കർണാടക പോലീസിന്റെ ‘ആസരെ’ പദ്ധതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us