ബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽമലയാളി യുവാവ് മരിച്ചു. കോട്ടയം നെടുങ്കുന്നം പാറക്കൽ വീട്ടിൽ സജി ജോസഫിന്റെ മകൻ റിന്റോ സജി 23 ആണ് ചിക്കബെല്ലാപുര ജില്ലയിലെ ഗൗരിബിഡന്നൂരിൽ മരിച്ചത്.

ഇന്നലെ വൈകിട്ടായിരുന്നു അപകടം. സംഭവസഥലത്ത് തന്നെ റിന്റോ മരണപെട്ടു. ഗൗരിബിഡന്നൂര്‍ പി.കെ. സ്റ്റീൽസ് കാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിൽ ടെക്‌നികൾ അസിസ്റ്റൻഡ് ആയിരുന്നു റിന്റോ.

  കടുത്ത ചൂടിനൊപ്പം ഇന്ന് പല ഭാഗങ്ങളിലും ആലിപ്പഴ വർഷത്തിനും സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

മൃദദേഹം ഗൗരിബിഡന്നൂര്‍ താലൂക് ആശുപത്രി മോർച്ചറിയിൽ.

റിന്റോയുടെ ‘അമ്മ ലിൻസി

സഹോദരങ്ങൾ : റോസ്, എലിസബെത്ത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രെയിനിൽ ഫോൺ പോയാൽ ടെൻഷൻ വേണ്ട; സ്റ്റേഷനിൽ ഓടേണ്ട; പരാതി നൽകാം സീറ്റിലിരുന്ന്! ഡിജിറ്റൽ സംവിധാനവുമായി റെയിൽവേ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us