പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്ന് എന്‍ഡിഎ യോഗം;

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്ന് എന്‍ഡിഎയോഗം ചേരും. 34 സംഖ്യകക്ഷികള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തല്‍.

34 സഖ്യകക്ഷികളെ അണി നിരത്തിയുള്ള ശക്തി പ്രകടനത്തിലൂടെ കോണ്ഗ്രസിനുള്ള മറുപടി നല്‍കാനാണ് ബിജെപി ശ്രമിക്കുന്നത്. ദില്ലി ഓര്‍ഡിനന്‍സിലുംം നാളെ ചര്‍ച്ച നടക്കും.

ഡല്‍ഹിയിലാണ് യോഗം നടക്കുക. മണിപ്പൂരും ഏക സിവില്‍കോഡും അടക്കമുള്ള വിഷയം നാളെ ചര്‍ച്ചക്കെടുക്കാനുള്ള സാധ്യയില്ല.

  കെ സുധാകരൻ ഡൽഹിയിലേക്കില്ല; കാരണം…

എന്‍ഡിഎയുടെ സ്വീകാര്യതയും സാധ്യതയും വര്‍ധിച്ചതായി വാര്‍ത്താ സമ്മേളനത്തില്‍ ജെപി നദ്ദ വ്യക്തമാക്കി.

നിലവിലുള്ളതും പുതിയ സഖ്യ കക്ഷികളുടേയും സാനിധ്യം യോഗത്തില്‍ ഉണ്ടാവും. വിശാല സഖ്യത്തിലൂടെ കോണ്‍ഗ്രസ് കരുത്ത് കാട്ടുമെന്നതിനാല്‍ അത് ചെറുക്കാനുള്ള തന്ത്രങ്ങളും മെനയും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് തീപിടിച്ചു; ആറു മരണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us