മുൻ പ്രധാനമന്ത്രി പർവേഷ് മുഷറഫ് അന്തരിച്ചു.

ദുബായ് : പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി പർവേഷ് മുഷാറഫ് (81) അന്തരിച്ചു.

ദുബായിൽ വച്ചായിരുന്നു അന്ത്യമെന്നാണ് വിവരം. പാകിസ്ഥാനിൽ നിരവധി കേസുകൾ നേരിടുന്ന മുഷാറഫ് നിരവധി വർഷങ്ങളായി ദുബായിൽ ആണ് ജീവിക്കുന്നത്.

  വീഡിയോ കോളിൽ വിളിച്ച് ഫാനിൽ കുരുക്കിട്ട് കാണിച്ച് ബോഡി ബിൽഡർ; ജിമ്മിലെ സൗഹൃദം മരണക്കെണിയായി; യുവതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

കരസേന മേധാവിയായിരുന്ന മുഷാറഫ് 1999 ൽ പ്രധാനമന്ത്രി നവാസ് ഷെരീഫിന് അട്ടിമറിച്ചാണ് പാകിസ്ഥാനിൽ ഭരണത്തിൽ ഏറിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചൂട് താങ്ങാനാവുന്നില്ല; ഹെൽമെറ്റിന് പകരം തലയിൽ 'പച്ചിലക്കവചം' ചൂടി ബൈക്ക് യാത്രക്കാരൻ
[masterslider id="10"]

Related posts

Click Here to Follow Us