എന്നാൽ രാജേഷ് പൊലീസിൽ നൽകിയ പരാതിയെ തുടർന്നു നടത്തിയ അന്വേഷണത്തിൽ സംഘത്തിൽ ഒരാൾ പിടിയിലായി. കുട്ടിയുമായി മറ്റുള്ളവർ കാറിൽ കെംഗേരിയിലേക്കു പോവുകയാണെന്ന് ഇയാളിൽ നിന്നറിഞ്ഞതോടെ പൊലീസ് പിന്തുടർന്നു. കടന്നുകളയാൻ ശ്രമിച്ച സംഘത്തെ പൊലീസ് വളഞ്ഞു. ഇതിനിടെ മാരകായുധം ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച ദിവ്യതേജയ്ക്കു നേരെ രണ്ടു റൗണ്ട് വെടി ഉതിർത്തതായി പൊലീസ് പറഞ്ഞു. കാലിനു വെടിയേറ്റ ഇയാളെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Related posts
-
മലിനജലം കുടിച്ച് 1000 പേർക്ക് ഛർദിയും വയറിളക്കവും
ബെംഗളൂരു: മലിനജലം കുടിച്ച് ആയിരത്തോളം പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഉഡുപ്പി... -
27-ാം നിലയിൽ നിന്ന് വീണ മൂന്നു വയസ്സുകാരിയുടെ നില അതീവഗുരുതരം
ന്യൂഡൽഹി: പാർപ്പിട സമുച്ചയത്തിലെ 27-ാം നിലയിൽനിന്ന് വീണ മൂന്നു വയസ്സുകാരിയുടെ നില... -
വൈറലായി നഗരത്തിലെ പരസ്യ ബോർഡ്
ബെംഗളൂരു: പരസ്യങ്ങള്‍ പല രീതിയിൽ നമ്മെ സ്വാധീനിക്കാറുണ്ട്. ഏറ്റവും ചുരുങ്ങിയ സമയത്തില്‍...