ഗൗരി ലങ്കേഷ് വധം : കൊലയാളികളുടെ ബൈക്ക് അയൽവാസി തിരിച്ചറിഞ്ഞു 

ബെംഗളൂരു: ഗൗരി ലങ്കേഷിന്റെ കൊലയാളികൾ ഉപയോഗിച്ച ബൈക്ക് ദൃക്സാക്ഷികൾ തിരിച്ചറിഞ്ഞു. രണ്ട് പേർ ഈ ബൈക്കിൽ ഗൗരി ലങ്കേഷിന്റെ വീടിനു മുന്നിലൂടെ പോകുന്നത് കണ്ടു എന്നാണ് ദൃക്സാക്ഷിയുടെ മൊഴി.

ഗൗരി ലങ്കേഷിന്റെ അയൽവാസിയായ വെങ്കണ്ണ ആണ് കോടതിയിൽ മൊഴി നൽകിയത്. കൊലയാളികൾ ഹെൽമെറ്റ്‌ ധരിച്ചതിനാൽ ഇവരുടെ മുഖം വ്യക്തമായില്ലെന്നും വെങ്കണ്ണ പറഞ്ഞു.

  ട്രെക്കിംഗിനിടെ കാണാതായ ടെക്കിക്കായുള്ള തിരച്ചിൽ നാലാം ദിവസവും ഊർജിതം; ഫോട്ടോയിൽ പുതിയ സൂചന

2017 സെപ്റ്റംബർ 5 നായിരുന്നു രാജരാജേശ്വരി നഗറിലെ വസതിയ്ക്ക് മുൻപിൽ ഗൗരി വെടിയേറ്റ് മരിച്ചത്. 2018 ൽ ആണ് കൊലയാളികൾ സഞ്ചരിച്ച ബൈക്ക് മഹാരാഷ്ട്ര പോലീസ് പിടിച്ചെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts