കർണാടക ആർ.ടി.സി. ബസ് നിരക്ക് കൂട്ടില്ല ;ഗതാഗത മന്ത്രി രാമലിംഗ റെഡ്‌ഡി

ബംഗളുരു : കർണാടക ആർ.ടി.സി. ബസ് നിരക്ക് വർധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്‌ഡി പറഞ്ഞു.

നിരക്ക് ഉയർത്തുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനം എടുത്തിട്ടില്ല.

ബസ് നിരക്ക് 20 ശതമാനം വരെ ഉയർത്തണമെന്ന് കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി. ചെയർമാൻ എസ്. ആർ. ശ്രീനിവാസ് ആവശ്യപ്പെട്ടിരുന്നു.

  കുംഭമേളയിലെ വൈറൽ സുന്ദരി കേരളത്തിലെ തമ്പാനൂർ സ്റ്റേഷനിൽ; പിന്നിൽ സിനിമയെ വെല്ലുന്ന പ്രണയകഥ

സ്ത്രീകൾക്കുള്ള സൗജന്യ യാത്ര പദ്ധതിയായ ശക്തി ആർ. ടി. സികളുടെ വരുമാനത്തെസാരമായി ബാധിച്ചു.

3 മാസത്തിനുള്ളിൽ കോർപറേഷന് 295 കോടി രൂപ നഷ്ടം നേരിട്ടതായും ശ്രീനിവാസ് സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭക്ഷണം കിട്ടില്ലെങ്കിൽ പണം പോക്കറ്റിലിരിക്കും! ഐആർസിടിസിയുടെ പുതിയ അറിയിപ്പ് യാത്രക്കാരെ അമ്പരപ്പിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us