ബെംഗളൂരു: നവീകരണത്തിന്റെ ഭാഗമായി പണത്തൂർ റെയിൽവേ അടിപ്പാത ഇന്ന് മുതൽ 12 ന് അർധരാത്രി വരെ അടച്ചിടും.
- പണത്തൂർ കുന്ദനഹള്ളി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ബേളഗരെ മെയിൻ റോഡ് , സിൽവർ ഓക്ക് റോഡ് വഴി ഗുന്‍ജൂര്‍ പാളയ റോഡിൽ പ്രവേശിക്കണം.
- പണത്തൂർ ദിനേ ഭാഗത്തേക്കുള്ള വാഹനങ്ങൾ ഗുന്‍ജൂര്‍ പാളയ റോഡ്, സിൽവർ ഓക്ക് റോഡ് വഴി ബേളഗരെ മെയിൻ റോഡിൽ പ്രവേശിക്കണം