ബെംഗളൂരു: സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു, ബിദാർ ജില്ലയിലെ ഹുലസൂർ താലൂക്കിലെ ബേലൂർ ഗ്രാമത്തിൽ ഇടിമിന്നലേറ്റ് കാള ചത്തു. കർഷകനായ അന്നപ്പ കാശപ്പ യെരണ്ടഗെയുടെ കാളയാണ് ഇടിമിന്നലേറ്റ് ചത്തത് . വാർത്തയറിഞ്ഞ് ഹുലസൂർ പൊലീസ് സ്റ്റേഷൻ പിഎസ്ഐ നാഗേന്ദ്രയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ ഹുലസൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബല്ലാപ്പൂരിലെ ഹദ്രിപുര ഗ്രാമത്തിൽ കൊടുങ്കാറ്റുള്ള മഴയിൽ കൃഷി നശിച്ചു. വാഴ, കരിമ്പ്, പരിപ്പ് കൃഷികൾ നിലംപൊത്തി. ഞായറാഴ്ച വൈകീട്ട് പെയ്ത മഴയിലാണ് വാഴത്തൈകൾ…
Read MoreDay: 21 April 2024
ആരോഗ്യനില മോശം; രാഹുൽ ഗാന്ധി ഇന്ത്യാ മുന്നണിയുടെ റാലിയിൽ പങ്കെടുക്കില്ല
അനാരോഗ്യം കാരണം ഞായറാഴ്ച റാഞ്ചിയിൽ നടക്കുന്ന ഇന്ത്യ മുന്നണിയുടെ മെഗാ റാലിയിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പങ്കെടുക്കില്ലെന്ന് പാർട്ടി നേതാവ് ജയറാം രമേശ് പറഞ്ഞു. സത്നയിൽ ഒരു പ്രചാരണ പരിപാടിയെ അഭിസംബോധന ചെയ്യാനും റാഞ്ചിയിൽ നടക്കുന്ന ഇന്ത്യാ മുന്നണിയുടെ റാലിയിൽ പങ്കെടുക്കാനും രാഹുൽ ഗാന്ധി തയ്യാറെടുത്തിരുന്നുവെങ്കിലും അദ്ദേഹത്തിന് പെട്ടെന്ന് അസുഖം ബാധിച്ചതായി എക്സ്-ലെ പോസ്റ്റിൽ ജയറാം രമേശ് പറഞ്ഞു. “ഇന്ത്യമുന്നണിയുടെ റാലി നടക്കുന്ന സത്നയിലും റാഞ്ചിയിലും രാഹുൽ ഗാന്ധി ഇന്ന് പ്രചാരണത്തിന് ഒരുങ്ങിയിരുന്നു. അദ്ദേഹത്തിന് പെട്ടെന്ന് അസുഖം ബാധിച്ചതിനാൽ ഡൽഹിയിൽ നിന്ന് ഇപ്പോൾ…
Read Moreനഗരത്തിൽ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തി നഗ്നയാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; കൊലയാളികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു
ബംഗളൂരു: തലസ്ഥാനമായ ബാംഗ്ലൂരിൽ ഓരോ ദിവസവും ഓരോ കൊലപാതക കേസുക ളാണ് റിപ്പോർട്ട് ചെയ്യുന്നത്. ബംഗളുരുവിലെ കൊടിഗെഹള്ളിയിലെ ഭദ്രപ്പ ലേഔട്ടിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ശോഭ (48) ആണ് കൊല്ലപ്പെട്ടത്. രണ്ട് പെൺമക്കളാണ് ശോഭയ്ക്ക് ഉള്ളത് . മകൾ അമ്മയെ എത്ര തവണ ഫോണിൽ വിളിച്ചിട്ടും ശോഭ ഫോൺ എടുത്തില്ല. ഇതോടെ ആശങ്കപ്പെട്ട് വീട്ടിലെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന അമ്മയെ കണ്ടത്. ഇക്കാര്യം ഉടൻ തന്നെ പോലീസിൽ അറിയിക്കുകയായിരുന്നു. കൊടിഗെഹള്ളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. ഇതുമായി…
Read Moreലഹരിമരുന്ന് റെയ്ഡിനെത്തിയ പോലീസുകാർക്കുനേരേ ആക്രമണം നടത്തി നൈജീരിയൻ സ്വദേശികൾ
ബെംഗളൂരു : ലഹരിമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് റെയ്ഡിനെത്തിയ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) ഉദ്യോഗസ്ഥർക്കുനേരേ നൈജീരിയൻ സ്വദേശികളുടെ ആക്രമണം. സി.സി.ബി. ഇൻസ്പെക്ടർ സുബ്രഹ്മണ്യസ്വാമിക്കും മറ്റ് അഞ്ച് ഉദ്യോഗസ്ഥർക്കുമാണ് മർദനമേറ്റത്.
Read Moreനഗരത്തെ നടുക്കി ഇരട്ടക്കൊലപാതകം: 24കാരിയായ മകളെ കുത്തിക്കൊന്ന 44കാരനെ അമ്മ തലയ്ക്കടിച്ച് കൊലപ്പെടുത്തി
ബെംഗളൂരു: നഗരത്തിൽ ഞെട്ടിക്കുന്ന ഇരട്ടക്കൊലപാതകം. 24 കാരിയായ യുവതിയെ 44 കാരനെ കുത്തിക്കൊന്നു. യുവതിയുടെ കൊലപാതകത്തിന് ശേഷം യുവതിയുടെ അമ്മ 44 കാരനെ തല്ക്ഷണം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലപ്പെടുത്തിയ സംഭവമാണ് ഐടി നഗരത്തെ നടുക്കിയത്. ജയനഗർ ഏരിയയിലാണ് സംഭവം നടന്നത് 44 കാരനായ സുരേഷ് എന്നയാൾ അനുഷയെ ഒരു പാർക്കിൽ വെച്ച് രണ്ട് തവണ കുത്തുകയും പിന്നീട് പെൺകുട്ടിയുടെ അമ്മ കല്ലുകൊണ്ട് അടിക്കുകയും ഇടിക്കുകയും ചെയ്തു, കല്ലുകൊണ്ട് അടിയേറ്റ് സംഭവസ്ഥലത്ത് വെച്ച് തന്നെ അയാൾ മരിച്ചു. അനുഷ (24), ഗോരഗുണ്ടെപാളയിൽ താമസിച്ചിരുന്ന സുരേഷ് (44)…
Read Moreമോഷണക്കേസിൽ നിരപരാധിത്വം തെളിയിക്കാൻ വീട് വിറ്റ് നിയമ പോരാട്ടം നടത്തി; സാമ്പത്തിക ബാധ്യതയെ തുടർന്ന് യുവാവ് ജീവനൊടുക്കി
മോഷണ കേസിൽ നിരപരാധിത്വം തെളിയിക്കാൻ വീട് വിറ്റ് നിയമ പോരാട്ടം നടത്തിയ യുവാവ് സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കി. കൊല്ലം അഞ്ചൽ അഗസ്ത്യഗോഡ് സ്വദേശി രതീഷാണ് ജീവനൊടുക്കിയത്. മോഷണ കേസിൽ പോലീസ് തെറ്റായി പ്രതിചേർത്തതോടെയാണ് രതീഷിന്റെ ദുരിതം തുടങ്ങിയത്. നീതി ലഭിക്കാൻ കിടപ്പാടം വരെ പണയം വെച്ചു. കേസ് പിൻവലിക്കാൻ പണം വരെ ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തു. രണ്ട് ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് ഭാര്യ പറഞ്ഞു. മോഷ്ണ കേസിൽ ആളു മാറി 2014 ലാണ് ബസ് ഡ്രൈവറായ രതീഷിനെ പോലീസ്…
Read Moreസംസ്ഥാനത്ത് മോദി തരംഗമില്ലെന്ന് സിദ്ധരാമയ്യ
ബെംഗളൂരു : കർണാടകത്തിൽ മോദി തരംഗമില്ലെന്നും സംസ്ഥാനം കോൺഗ്രസിന് അനുകൂലമാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ. മൈസൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. മോദി സർക്കാരിനെതിരായ വികാരമാണ് വോട്ടർമാർക്കെന്നും സിദ്ധരാമയ്യ പറഞ്ഞു.
Read Moreവിനോദയാത്രയ്ക്കുവന്ന മലയാളി വയോധികയ്ക്ക് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റു
ബെംഗളൂരു : മൈസൂവിലേക്ക് വിനോദയാത്രയ്ക്കുവന്ന കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു. കുളപ്പുറം ഈറ്റക്കുഴി പരേതനായ ഭാസ്കരന്റെ ഭാര്യ തങ്കമ്മ(66)യാണ് ഗൂഡല്ലൂർ ചെക്പോസ്റ്റിന് സമീപം വെച്ച് ഒറ്റയാന്റെ ആക്രമണത്തിനിരയായത്. ശനിയാഴ്ച പുലർച്ചെ അഞ്ചരയ്ക്ക് തമിഴ്നാട്ടിലെ തെരേപ്പള്ളി ചെക്പോസ്റ്റിന് സമീപം ശൗചാലയത്തിൽ കയറി തിരികെ റോഡിലേക്കിറങ്ങുമ്പോൾ പിന്നാലെയെത്തിയ കാട്ടാന തുമ്പിക്കൈക്ക് തങ്കമ്മയെ അടിച്ചുവീഴ്ത്തുകയായിരുന്നു. ആനയുടെ കാലുകൾക്കിടയിൽപ്പെട്ടെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്നവർ ബഹളമുണ്ടാക്കിയതിനെത്തുടർന്ന് ആന പിൻവാങ്ങി. തലയ്ക്കും നടുവിനും ഗുരുതരമായി പരിക്കേറ്റ് ബോധരഹിതയായ തങ്കമ്മയെ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയതിനുശേഷം ഗൂഡല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
Read Moreകാത്തിരുന്ന് കാത്തിരുന്ന് ഒടുവിൽ എത്തി കാറ്റും മഴയും; പക്ഷെ ഒരു ജീവൻ പൊലിഞ്ഞു
ബെംഗളൂരു : കടുത്ത ചൂടിന് ആശ്വാസമായിവന്നെത്തിയ വേനൽമഴയിലും കാറ്റിലും കർണാടകത്തിലെ ശിവമോഗയിൽ കനത്ത മഴയിൽ ഒരു മരണം . തീർഥഹള്ളിയിലെ ഡെംലാപുരയ്ക്കുസമീപം വ്യാഴാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. കർഷകനായ ജയന്ത് ഭട്ടാണ് (64) മരിച്ചത്.
Read Moreബെംഗളൂരുവിൽ താപനില ഉയരുന്നതിനനുസരിച്ച് ബിയർ വിൽപ്പനയും ഉയർന്നു
ബെംഗളൂരു: കർണാടകയിലും പ്രത്യേകിച്ച് ഇന്ത്യൻ സിലിക്കൺ സിറ്റിയിലും ഉയർന്ന താപനില കുതിച്ചുയരുന്ന സാഹചര്യത്തിൽ ബിയർ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടം. അടുത്തിടെ പ്രമുഖ മാധ്യമങ്ങളുടെ റിപ്പോർട്ട് ചെയ്തതനുസരിച്ച്, എക്സൈസ് വകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ കർണാടകയിലെ വർദ്ധിച്ചുവരുന്ന താപനിലയാണ് വിൽപ്പനയിലെ ഈ കുതിച്ചുചാട്ടത്തിന് കാരണമെന്ന് പറഞ്ഞു. കഴിഞ്ഞ 15 ദിവസത്തിനിടെ സംസ്ഥാനത്തുടനീളം 23.5 ലക്ഷം കാർട്ടൺ പെട്ടി ബിയർ വിറ്റഴിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നു. 2023 ഏപ്രിൽ മാസത്തിലെ മൊത്തം വിൽപ്പനയുടെ 61% കർണാടക ഇതിനകം കൈവരിച്ചതായി ഡിപ്പാർട്ട്മെൻ്റിൽ നിന്ന് ലഭിച്ച വിവരങ്ങൾ സൂചിപ്പിക്കുന്നു. “കഴിഞ്ഞ ഏപ്രിലിൽ…
Read More