കാത്തിരുന്ന് കാത്തിരുന്ന് ഒടുവിൽ എത്തി കാറ്റും മഴയും; പക്ഷെ ഒരു ജീവൻ പൊലിഞ്ഞു

ബെംഗളൂരു : കടുത്ത ചൂടിന് ആശ്വാസമായിവന്നെത്തിയ വേനൽമഴയിലും കാറ്റിലും കർണാടകത്തിലെ ശിവമോഗയിൽ കനത്ത മഴയിൽ ഒരു മരണം  .

തീർഥഹള്ളിയിലെ ഡെംലാപുരയ്ക്കുസമീപം വ്യാഴാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. കർഷകനായ ജയന്ത് ഭട്ടാണ്‌ (64) മരിച്ചത്.

  വനിതാ ബില്ല്; ബില്ലുകളിന്മേൽ 18 മണിക്കൂർ ചർച്ച; വോട്ടെടുപ്പ് നാളെ വൈകീട്ട് നാലിന്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാദങ്ങൾക്കൊടുവിൽ വീണ്ടും ഒത്തുചേർന്ന് സുധിയുടെ മക്കൾ; റിതുലിനെ കാണാൻ സർപ്രൈസുമായി കിച്ചു എത്തി
[masterslider id="10"]

Related posts

Click Here to Follow Us