ഇന്ന് ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഉത്സവബലി ; വിശദാംശങ്ങൾ

ബെംഗളൂരു : ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ ഉത്സവബലി ശനിയാഴ്ച രാവിലെ പത്തിന് ആരംഭിക്കും.

ഞായറാഴ്ച വൈകീട്ട് ആറിന് മേദരഹള്ളി അയ്യപ്പ സ്കൂളിൽനിന്ന് ആറാട്ട് ഘോഷയാത്ര ആരംഭിക്കും.

രാത്രി പത്തിന് ക്ഷേത്രത്തിൽ എത്തിച്ചേരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീനിയ വ്യവസായ മേഖല വീണ്ടും ജി.ബി.എയുടെ കീഴിലേക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ത്രീധന പീഡനവും ഭർത്താവിന്റെ പരസ്ത്രീ ബന്ധവും; പോലീസ് ക്വാർട്ടേഴ്‌സിൽ യുവതി ജീവനൊടുക്കിയ നിലയിൽ
[masterslider id="10"]

Related posts