കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയാവും എന്ന് സൂചന സിദ്ധരാമയ്യയെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുമെന്ന് ഡി.കെ ശിവകുമാര്‍. സോണിയ അടക്കമുള്ള നേതാക്കളുടെ തീരുമാനത്തില്‍ വിശ്വാസമുണ്ടെന്നും ഡി.കെ പറഞ്ഞു. ‘കര്‍ണാടകയില്‍ ദളിത് നേതാക്കള്‍ക്കായി മുറവിളി’. ദളിത് നേതാക്കള്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്ന് ആവശ്യംതും കൂറില്‍ പ്രവര്‍ത്തകരുടേയും നേതാക്കളുടേയും പ്രകടനം. പരമേശ്വരക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്ന് ആവശ്യം.പരമേശ്വരയുടെ ചിത്രവുമായി പ്രകടനം നടത്തി.
Read MoreMonth: May 2023
കര്‍ണാടകയില്‍ ബിജെപിയുടെ ദയനീയ പരാജയം; മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡിക്ക് കൂടുതല്‍ പ്രതീക്ഷ
ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപിക്കുണ്ടായ ദയനീയ പരാജയം മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡിക്ക് കൂടുതല്‍ പ്രതീക്ഷകളാണ് നല്‍കുന്നത്. ചെറിയ കക്ഷികളെ ഒപ്പം കൂട്ടി 2024 തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാനുള്ള നീക്കമാണ് പാര്‍ട്ടി നേതൃത്വങ്ങള്‍ സ്വീകരിക്കുന്നത്. കര്‍ണാടക തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നതോടെ തിരക്കിട്ട ചര്‍ച്ചകളാണ് മഹാരാഷ്ട്രയില്‍ നടക്കുന്നത്. Mഡി. ചെറിയ കക്ഷികളെ കൂടെ നിര്‍ത്തിക്കൊണ്ടുള്ള പോരാട്ടമാണ് എംവിഎ യുടെ ഭാഗത്ത് നിന്നുണ്ടാകാന്‍ പോകുന്ന പ്രധാന നീക്കമെന്ന് എന്‍സിപി നേതാവ് ജയന്ത് പാട്ടീല്‍ പറഞ്ഞു.മുംബൈയിലെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയായ സില്‍വര്‍ ഓക്കില്‍ നടന്ന എംവിഎ യോഗത്തില്‍…
Read Moreചിന്നക്കനാലില്‍ നിന്നും കാടുകടത്തിയ അരികൊമ്പന്‍ അങ്ങ് തമിഴ്‌നാട്ടില്‍ എത്തി റേഷന്‍ കട തകർത്തു
ഇടുക്കി: ചിന്നക്കനാലില്‍ നിന്നും കാടുകടത്തിയ അരികൊമ്പന്‍ അതിര്‍ത്തികടന്ന് തമിഴ്‌നാട്ടില്‍ എത്തി റേഷന്‍ കട ആക്രമിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തമിഴ്‌നാട് മേഘലയില്‍ തുടരുന്ന അരിക്കൊമ്പന്‍ 9 കിലോമീറ്റര്‍ അകലെയുള്ള മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍ കടയാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. ചിന്നക്കനാലില്‍ നിന്നും മയക്കു വെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ എത്തിച്ച തുറന്നുവിട്ടെങ്കിലും ഇവിടെ നിന്നും അതിര്‍ത്തി കടന്ന് അരിക്കൊമ്പന്‍ മേഘമലയിലാണ് തമ്പടിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി മേഘമലയില്‍ ഉള്ള അരിക്കൊമ്പന്‍ നിരവധിതവണ എസ്റ്റേറ്റ് മേഖലയിലേക്ക് ഇറങ്ങി. എന്നാല്‍ അന്നൊന്നും നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരുന്നില്ല. ഇന്നലെ…
Read Moreബെംഗളൂരു- ചെന്നൈ യാത്രാ സമയം 2.5 മണിക്കൂറായി കുറയ്ക്കുന്ന ബെംഗളൂരു- ചെന്നൈ എക്സ്പ്രസ് വേ 2024 ഓഗസ്റ്റിൽ പൂർത്തിയാകും
ബെംഗളൂരു: ബെംഗളൂരു- ചെന്നൈ എക്സ്പ്രസ് വേ അടുത്ത വർഷം ഓഗസ്റ്റിൽ നിർമാണം പൂർത്തിയാകും. ദി ഹിന്ദു പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നാലുവരിയിൽ നിർമിക്കുന്ന പാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ ബെംഗളൂരു- ചെന്നൈ റൂട്ടിലെ യാത്രാസമയം ഗണ്യമായി കുറയും. ഇരു നഗരങ്ങളും തമ്മിലുള്ള ചരക്കു നീക്കവും സുഗമമാകും. 2024 ഓഗസ്റ്റോടെ എക്പ്രസ് വേയുടെ നിർമ്മാണപ്രവർത്തികൾ പൂർത്തീകരിക്കുമെന്ന് അധികൃതര്‍ പ്രതീക്ഷ പ്രകടിപ്പിച്ചതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്കോട്ടയിൽ നിന്നാരംഭിക്കുന്ന പാത ദൊബാസ്പേട്ട്, കെ.ജി.എഫ്. വെല്ലൂർ, റാണിപേട്ട്, കാഞ്ചിപുരം, തിരുവള്ളൂർ എന്നിവിടങ്ങളിലൂടെയാണ് കടന്നു…
Read Moreസംസ്ഥാനത്തെ ഹിജാബ് നിരോധനം പിൻവലിക്കും; എം.എൽ.എ.
ബെംഗളൂരു: ബി.ജെ.പി. സർക്കാർ കൊണ്ടുവന്ന ഹിജാബ് നിരോധനം പിൻവലിക്കുമെന്ന് കോൺഗ്രസ് എം.എൽ.എ. കനീസ് ഫാത്തിമ. ഹിജാബ് നിരോധിച്ചതോടെ ഒട്ടേറെ മുസ്‌ലിം വിദ്യാർഥിനികൾക്ക് പഠനം നിർത്തേണ്ടിവന്നെന്നും അവർക്കിനി പഠനം തുടരാനുള്ള സൗകര്യമൊരുക്കുമെന്നും കനീസ് ഫാത്തിമ പറഞ്ഞു. ഇത്തവണ തിരഞ്ഞെടുപ്പിൽ ജയിച്ച ഒരേയൊരു മുസ്‌ലിംവനിതയാണവർ. കലബുറഗി നോർത്ത് മണ്ഡലത്തിൽ ബി.ജെ.പി.യുടെ സിറ്റിങ് എം.എൽ.എ. ചന്ദ്രകാന്ത് പാട്ടീലിനെ 2712 വോട്ടിനാണ് കനീസ് ഫാത്തിമ പരാജയപ്പെടുത്തിയത്. നേരത്തേ പൊതുസ്ഥലങ്ങളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചതിനെതിരേ കലബുറഗി മേഖലയിൽ നടന്ന പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത് കനീസ് ഫാത്തിമയായിരുന്നു. അതേസമയം, ഹിജാബ് നിരോധനം പിൻവലിക്കുന്നതു…
Read Moreകർണാടക നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസിൽ നിന്ന് വിജയിച്ചവരിൽ 9 മുസ്ലീം സ്ഥാനാർത്ഥികളും
ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നുള്ള ഒമ്പത് മുസ്ലീം സ്ഥാനാർത്ഥികൾ വിജയിച്ചു. ശനിയാഴ്ച കർണാടകയിൽ 224 നിയമസഭാ സീറ്റുകളിൽ 135 സീറ്റുകൾ നേടിയാണ് കോൺഗ്രസ് ഗംഭീര തിരിച്ചുവരവ് നടത്തിയത്. 66 സീറ്റുകൾ നേടിയ ബിജെപിക്ക് അധികാരത്തിലുണ്ടായിരുന്ന ഒരേയൊരു ദക്ഷിണേന്ത്യൻ സംസ്ഥാനവും നഷ്ടപ്പെട്ടു. സംസ്ഥാനത്തെ വോട്ടർമാരിൽ 13 ശതമാനത്തോളം വരുന്ന മുസ്ലീം വോട്ടുകളുടെ ഏകീകരണം കോൺഗ്രസിന് അനുകൂലമായി പ്രവർത്തിച്ചതായാണ് റിപ്പോർട്ടുകൾ. മുസ്ലീങ്ങൾക്ക് നാല് ശതമാനം സംവരണം പുനഃസ്ഥാപിക്കുമെന്ന് പാർട്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്, ഇത് മുൻ ബിജെപി സർക്കാർ ഇല്ലാതാക്കിയിരുന്നു. ഹിജാബിനെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് ശേഷം…
Read Moreഇത് പ്രധാനമന്ത്രി മോദിയുടെ തോൽവിയല്ല; കർണാടകയിൽ ബിജെപി തോറ്റതിന് പിന്നാലെ ബൊമ്മൈ
ബെംഗളൂരു: ” ഈ നഷ്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തോൽവിയല്ല” എന്ന് കോൺഗ്രസ് വിജയിക്കുകയും ഭാരതീയ ജനതാ പാർട്ടി (ബിജെപി) അധികാരത്തിൽ നിന്ന് തകരുകയും ചെയ്ത കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ഒരു ദിവസം കഴിഞ്ഞ്, സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു, പ്രചാരണത്തിന് വേണ്ടി മാത്രം വന്ന മോദിയുടെ തോൽവിയല്ല ഇത്. രാജ്യത്ത് മുഴുവൻ കോൺഗ്രസ് നേതൃത്വം പരാജയപ്പെട്ടുവെന്നും ബിജെപി ഓഫീസിന് സമീപം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു, സംസ്ഥാനത്ത് ബിജെപിയുടെ പരാജയത്തിന് പ്രധാനമന്ത്രി മോദിയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ…
Read Moreമുഖ്യമന്ത്രി സ്ഥാനം പങ്കിടാം; ഫോർമുല മുന്നോട്ട് വച്ച് സിദ്ധരാമയ്യ
ബെംഗളുരു : കർണാടക മുഖ്യമന്ത്രി സ്ഥാനത്തിൽ മൂന്നാം ദിവസവും തീരുമാനമാകാതെ തുടരുന്നതിനിടെ ഫോർമുല മുന്നോട്ട് വച്ച് സിദ്ധരാമയ്യ. 70 % എം.എൽ.എമാരുടെയും പിന്തുണയും സിദ്ധരാമയ്യക്കാൻ എന്നാണ് സൂചന. ഡി കെ ശിവകുമാറോ സിദ്ധരാമയ്യയോ മുഖ്യമന്ത്രിയാകുക എന്ന ആകാംഷ നിലനിൽക്കെയാണ് രണ്ട് ഫോർമുലയുമായി സിദ്ധരാമയ്യ എത്തുന്നത്. ആദ്യ രണ്ട് വർഷം സിദ്ധരാമയ്യയും തുടർന്ന് ഡി കെ ശിവകുമാറും മുഖ്യമന്ത്രിമാരാകാമെന്ന സിദ്ധരാമയ്യയുടെ നിർദ്ദേശം. മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്നതാണ് സിദ്ധരാമയ്യയുടെ ഫോർമുല എഐസിസിയാണ് പുറത്ത് വിട്ടിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്നാണ് ഡികെയുടെ ഒടുവിലത്തെ പ്രതികരണം. സംസ്ഥനത്തിന്റെ…
Read Moreമുഖ്യമന്ത്രി കസേരയിൽ കണ്ണുനട്ട് സിദ്ധരാമയ്യയും ശിവകുമാറും!! ആകാംക്ഷയുടെ മുൾമുനയിൽ പ്രവർത്തകർ
ബെംഗളൂരു : സംസ്ഥാനത്ത് കോൺഗ്രസ് മികച്ച വിജയംനേടി അധികാരത്തിലേക്കെത്തുമ്പോൾ ആരാകും മുഖ്യമന്ത്രിയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രവർത്തകർ. സംഭവങ്ങൾ ഇടയിൽ കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാറിന്റെയും പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയുടെയും അനുയായികൾ ഇരുവർക്കുംവേണ്ടി വാദിച്ചുകൊണ്ടിരുന്നു. ഒരുലക്ഷത്തിലേറെ ഭൂരിപക്ഷം നേടി വിജയിച്ചതിനാൽ ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകണമെന്ന് ഒരുവിഭാഗം പറയുമ്പോൾ ജനകീയനേതാവായ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്നാണ് മറ്റൊരുവിഭാഗം വാദിക്കുന്നത്. മുഖ്യമന്ത്രിയാരാണെന്ന് സൂചനയെങ്കിലും കിട്ടാൻ ഞായറാഴ്ച രാവിലെ മുതൽതന്നെ പ്രവർത്തകർ ശ്രമിക്കുന്നുണ്ടായിരുന്നു. വൈകീട്ട് നിയമസഭാകക്ഷി യോഗം നടക്കുന്ന വസന്തനഗറിലെ ഹോട്ടലിലേക്ക് ശിവകുമാറിന്റെയും സിദ്ധരാമയ്യയുടെയും ഒട്ടേറെ അനുയായികൾ എത്തി. എന്നാൽ, ഹോട്ടൽ പരിസരത്തേക്ക് കടക്കാൻ…
Read Moreഡോ.റോബിനും രജിത്തും ബിഗ് ബോസിലേക്ക് തിരികെ എത്തുന്നു? പ്രമോ വീഡിയോ പുറത്ത് വിട്ട് ബിഗ് ബോസ്
ബിഗ് ബോസ് സീസൺ 5 അതിന്റെ 50 ദിവസങ്ങൾ കടക്കുമ്പോൾ പടി ഇറങ്ങി പോയവർ തിരികെ എത്തുന്നു. ഈ സീസണിലെ മത്സരാർത്ഥികൾ അല്ല എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. മുൻ സീസണിൽ ഏറെ ആരാധകരെ നേടിയെടുത്ത ഡോ. റോബിൻ രാധാകൃഷ്ണനും രജിത് സാറും തിരികെ എത്തുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മുന്‍ മത്സരാര്‍ഥികളില്‍ ചിലര്‍ ഹൗസിലേക്ക് എത്തുന്നുവെന്ന സൂചന തരുന്ന പ്രമോ വീഡിയോ ആണ് ബിഗ് ബോസ് ടീം പുറത്ത് വീട്ടിട്ടുള്ളത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മുന്‍ മത്സരാര്‍ഥികള്‍ മറ്റൊരു സീസണില്‍ ചലഞ്ചേഴ്സായി…
Read More