കര്‍ണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്ന് സൂചന: പ്രഖ്യാപനം ഇന്ന് രാത്രിയോടെ

കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയാവും എന്ന് സൂചന സിദ്ധരാമയ്യയെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുമെന്ന് ഡി.കെ ശിവകുമാര്‍. സോണിയ അടക്കമുള്ള നേതാക്കളുടെ തീരുമാനത്തില്‍ വിശ്വാസമുണ്ടെന്നും ഡി.കെ പറഞ്ഞു.

‘കര്‍ണാടകയില്‍ ദളിത് നേതാക്കള്‍ക്കായി മുറവിളി’. ദളിത് നേതാക്കള്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്ന് ആവശ്യംതും കൂറില്‍ പ്രവര്‍ത്തകരുടേയും നേതാക്കളുടേയും പ്രകടനം. പരമേശ്വരക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്ന് ആവശ്യം.പരമേശ്വരയുടെ ചിത്രവുമായി പ്രകടനം നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും മഴ; നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക്
  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts