ബെംഗളൂരു: തിരഞ്ഞെടുപ്പ് ആവേശത്തില്‍ കര്‍ണാടക. മെയ് 10ന് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരസ്യ പ്രചരണം അവസാനിച്ചു.കൊട്ടിക്കലാശം ആവേശത്തിലാക്കി രാഷ്ട്രീയപാര്‍ട്ടികള്‍. സംസ്ഥാനത്ത് 3,600 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഏപ്രില്‍ 20 ആയിരുന്നു പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി.
https://twitter.com/i/broadcasts/1ypKddvRejQKW
KARNATAKA BREAKING:#PriyankaBlitzkrieg: Priyanka's Final Power Push to the Congress in Poll-bound Vijayanagara, Bengaluru.
Despite slow rainfall, thousands of people have come out to watch Priyanka Gandhi in Vijayanagara.#KarnatakaElection2023 #KarnatakaKurukshetra2023 pic.twitter.com/ZcXBktcCW3
— Gururaj Anjan (@Anjan94150697) May 8, 2023
224 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വമ്പന്‍ പ്രചാരണ പരിപാടികളാണ് നടത്തിയിരുന്നത്. തരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ബെംഗളുരു നഗരത്തില്‍ മോദിയുടെ വമ്പന്‍ റോഡ് ഷോയാണ് കഴിഞ്ഞ ദിവസം നടന്നത്. അതേസമയം കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്നലെ ബംഗളൂരുവില്‍ എത്തി പൊതുയോഗത്തില്‍ പങ്കെടുത്തു.
People march with the BJP to form a double-engine government to ensure a secured, developed, and peaceful Karnataka. Take a look at the visuals from yesterday’s campaign trail. pic.twitter.com/LpnDGKFEFD
— Amit Shah (Modi Ka Parivar) (@AmitShah) May 8, 2023
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Which way the wind is blowing in Karnataka?
It's one sided Indian National Congress. pic.twitter.com/zVkYuG2uCL
— Anshuman Sail Nehru (@AnshumanSail) May 8, 2023