ബെംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും എ.ഐ.സി.സി അധ്യക്ഷൻ മല്ലിഗാർജുൻ ഖര്‍ഗെയും ഇന്ന് ചാമരാജ് നഗറിലെ പ്രചാരണ റാലിയിൽ പങ്കെടുക്കും. വൈകിട്ട് 3 .30 ന് അംബേദ്കർ ഗ്രൗണ്ടിൽ എത്തുന്ന രാഹുൽ പൊതുയോഗത്തിലും തുടർന്ന് റോഡിഷോയിലും പങ്കെടുക്കും
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
കുടുംബ വഴക്കിനെ തുടർന്ന് യുവതിയെ ഭർത്താവ് കൊലപ്പെടുത്തി
കാസർക്കോട്: കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കാസർകോട് ജില്ലയിലെ അമ്പലത്തറയിലാണ്... -
മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ഇനി അഹില്യനഗര്‍; അനുമതി നൽകി ആഭ്യന്തര മന്ത്രാലയം
മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയുടെ പേര് അഹില്യനഗർ എന്നു മാറ്റുന്നതിന്... -
ബെംഗളൂരുവിൽ വിദ്യാർഥിനിക്കുനേരേ ലൈംഗികാതിക്രമം; 86 സാക്ഷികളെ ഉൾപ്പെടുത്തി പ്രതിക്കെതിരേ കുറ്റപത്രം സമർപ്പിച്ചു
ബെംഗളൂരു : ബൈക്കിൽ കൊണ്ടുപോയി 21-കാരിയായ വിദ്യാർഥിനിക്കുനേരേ ലൈംഗികാതിക്രമംനടത്തിയ കേസിൽ പ്രതിയുടെപേരിൽ...