നഗരത്തിൽ 9നും 10നും ബസ് സർവീസുകൾ കുറയും; വിശദാംശങ്ങൾ

ബെംഗളൂരു: തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി 3700 കെ.എസ്.ആർ.ടി.സി ബസുകളും 1200 ബി.എം.ടി.സി ബസുകളും വിട്ടുനൽകാൻ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ.ഇത്രയും ബസുകൾ ട്രിപ്പ് മുടങ്ങുന്നതോടെ 9 – 10 ദിവസങ്ങളിൽ നഗരത്തിൽ യാത്ര ക്ലേശം സൃഷ്ടിക്കും.

പോളിംഗ് സാമഗ്രികളുമായി ജീവനക്കാരെ ബൂത്തുകളിൽ എത്തിക്കാനും തിരിച്ചു കൊണ്ടുവരാനും പൊലീസുകാരെ വിവധകേന്ദ്രങ്ങളിലാകാനും ആണ് ബസുകൾ ഉപയോഗിക്കുന്നത്. കൂടാതെ 6000 ടാക്സി കാറുകളും വാടകയ്ക്ക് എടുക്കുന്നുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം
  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts