ഇന്ന് ലോക തൊഴിലാളിവര്‍ഗത്തിന്റെ പോരാട്ടദിനമായ മെയ്ദിനം

ഇന്ന് മെയ്ദിനം. ലോക തൊഴിലാളിവര്‍ഗത്തിന്റെ പോരാട്ടദിനമാണ് മെയ്ദിനം. ഇന്ത്യയിലെ ആദ്യ മെയ്ദിനാചരണത്തിന് നൂറുവര്‍ഷം തികയുന്നു എന്ന പ്രത്യേകതയും ഇന്നത്തെ ദിവസത്തിനുണ്ട്. ചെന്നൈയില്‍ 1923 മെയ് ഒന്നിന് ആ ചരിത്രപ്പിറവിക്ക് നേതൃത്വം നല്‍കിയത് ദക്ഷിണേന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റായ ശിങ്കാരവേലു ചെട്ടിയാരാണ്.

  സ്ലീപ്പർ ബസിൽ കവർച്ച: സംഘം കടന്നത് 90 ലക്ഷത്തിന്റെ സ്വർണ്ണവും വജ്രവുമായി

രാജ്യത്ത് ആദ്യമായി ചെങ്കൊടി ഉയര്‍ന്ന ദിനം കൂടിയായിരുന്നു അത്. ലോകത്താകെ വിപുലമായ പരിപാടികളാണ് തൊഴിലാളി ദിനത്തിന്റെ ഭാഗമായി നടക്കുക. അധ്വാനിക്കുന്ന തൊഴിലാളിവര്‍ഗത്തിന്റെ അന്തസ്സും അവകാശങ്ങളും ഉയര്‍ത്തിപിടിക്കുന്നതിന് വേണ്ടിയുള്ള ആഹ്വാനമാണ് ഓരോ മെയ് ദിനവും ഓര്‍മപ്പെടുത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ ഐടി സാമ്രാജ്യം തകരുമോ? ആഗോള കമ്പനികൾ കൂട്ടത്തോടെ മറ്റൊരു നഗരത്തിലേക്ക്; മാറ്റത്തിന്റെ കാരണങ്ങൾ ഇതാ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us