ബെംഗളൂരു: അടുത്തിടെ വിവി ടവറിലെ പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) ഓഫീസിൽ മോഷണം. പിഡബ്ല്യുഡി ഓഫീസിൽ ഒരു കൂട്ടം അജ്ഞാതരായ അക്രമികൾ മോഷണം നടത്തി ഒരു സിപിയു, മൂന്ന് മോണിറ്ററുകൾ, പ്രധാനപ്പെട്ട ഫയലുകൾ എന്നിവയുമായി കടന്നുകളഞ്ഞു. മോഷണക്കേസിൽ ഉൾപ്പെട്ട എല്ലാവരെയും പിടികൂടാനുള്ള ശ്രമത്തിലാണ് വിധാന സൗധ പോലീസ്. ഡിസംബർ 10 ന് രാത്രിക്കും 12 പുലർച്ചെയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്ന് വിവി ടവറിലെ പിഡബ്ല്യുഡി ഓഫീസിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ബി അനന്ത് വിധാന സൗധ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. താഴത്തെ നിലയിലുള്ള ഓഫീസുമായി…
Read MoreYear: 2022
റോഡ് വീതി കൂട്ടൽ പച്ചപ്പ് കവർന്നെടുക്കും; 54 മരങ്ങൾ വെട്ടിമാറ്റാൻ അനുമതി
ബെംഗളൂരു: ബല്ലാരി റോഡിലെ പാലസ് ഗ്രൗണ്ടിന് മുമ്പുള്ള (ഗേറ്റ് നമ്പർ 4 മുതൽ 9 വരെ) 54 മരങ്ങൾ വെട്ടിമാറ്റാൻ ബിബിഎംപിയുടെ വനം വകുപ്പ് അനുമതി നൽകിയിട്ടുണ്ട്. കാവേരി ജംക്‌ഷനും മെഹ്‌ക്രി സർക്കിളിനും ഇടയിൽ നിലവിലുള്ള റേച്ചിലേക്ക് രണ്ട് അധിക പാതകൾ ചേർക്കുന്നതിനായി പതിറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങളാണ് നീക്കം ചെയ്യുക. സ്ഥലത്ത് മൂന്ന് മരങ്ങൾ നിലനിർത്താനും രണ്ടെണ്ണം സ്ഥലം മാറ്റാനും വകുപ്പ് ബിബിഎംപിക്ക് നിർദേശം നൽകി. ബല്ലാരി റോഡിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച് ബിബിഎംപിയുടെ പ്രോജക്ട് സെൽ സാധ്യതാ പഠനവും വിശദമായ പ്രോജക്ട് റിപ്പോർട്ടും (ഡിപിആർ)…
Read More2021 ശൈത്യകാല സമ്മേളനത്തിലെ കുടിശ്ശിക ലഭിക്കാതെ ഹോട്ടലുടമകൾ
ബെംഗളൂരു: ഡിസംബർ 19 മുതൽ സുവർണ വിധാന സൗധയിൽ നടക്കാനിരിക്കുന്ന നിയമസഭയുടെ ഈ ശീതകാല സമ്മേളനത്തിനായി ബെലഗാവിയിലെ ലോഡ്ജുകളുടേയും റിസോർട്ടുകളുടേയും ഉടമകൾ തങ്ങളുടെ പ്രോപ്പർട്ടി വാടകയ്ക്ക് നൽകാൻ വിമുഖത കാണിക്കുന്നു, കാരണം കഴിഞ്ഞ വർഷത്തെപ്പോലെ ഈ വർഷത്തെ കാലയളവിലുള്ള തങ്ങളുടെ ഹോട്ടൽ ബില്ലുകൾ വേഗത്തിൽ തീർന്നേക്കില്ലന്നാണ് കരുതുന്നത്. മന്ത്രിമാർ, നിയമസഭാംഗങ്ങൾ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവർക്ക് താമസിക്കാൻ അനുവദിച്ച മുറികളുടെ കഴിഞ്ഞ വർഷത്തെ പെൻഡിംഗ് ബില്ലുകൾ സർക്കാർ ക്ലിയർ ചെയ്തിട്ടില്ലെന്ന് കുറഞ്ഞത് 10 പ്രമുഖ ലോഡ്ജുകളുടെ ഉടമകൾ മദ്യങ്ങളോട് സ്ഥിരീകരിച്ചു . എന്നാൽ, അംഗീകരിച്ച ബില്ലുകളുടെ…
Read Moreനിയമസഭാ സമ്മേളനത്തിന് ബെലഗാവിയിൽ ഇന്ന് തുടക്കം
ബെംഗളൂരു : കര്‍ണാടക നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം കുറിക്കും. മഹാരാഷ്ട്രയുമായുള്ള അതിര്‍ത്തര്‍ക്കം രൂക്ഷമായതിനിടെയാണ് അതിര്‍ത്തി ജില്ലയായ ബെലഗാവിയില്‍ ശൈത്യകാല സമ്മേളെനം ആരംഭിക്കുന്നത്. ബെലഗാവിയിലെ സുവര്‍ണ വിധാന്‍സൗധയില്‍ പത്തുദിവസത്തെ സമ്മേളനമാണ് നടക്കുക. എന്നാല്‍ ബെലഗാവിയെ മഹാരാഷ്ട്രയുടെ ഭാഗമാക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ബെലഗാവിയില്‍ പ്രതിഷേധ റാലി നടത്തുമെന്ന് മഹാരാഷ്ട്ര ഏകീകരണ സമിതി അറിയിച്ചിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളുംതമ്മിലുള്ള തര്‍ക്കം അടുത്തിടെ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ബെലഗാവിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിയസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ചേരുന്ന സമ്മേളനത്തില്‍ സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ പ്രതിപക്ഷമുയര്‍ത്തും.വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവും അഴിമതി…
Read Moreവന്യജീവി ഫോട്ടോഗ്രാഫർ രാംകി ശ്രീനിവാസൻ അന്തരിച്ചു
ബെംഗളൂരു: സാങ്കേതിക സംരംഭകനും വന്യജീവി ഫോട്ടോഗ്രാഫറും സംരക്ഷകനുമായ രാംകി ശ്രീനിവാസൻ ശനിയാഴ്ച രാത്രി ബെംഗളൂരുവിൽ അന്തരിച്ചു. 49 വയസ്സായിരുന്നു അദ്ദേഹത്തിന് ഭാര്യയും മകനുമുണ്ട്. 2017-ലാണ് രാംകിക്ക് ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തിയത്, എന്നാൽ അതിനെ മറികടക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ അഞ്ച് മാസം മുമ്പ് രോഗം വീണ്ടും വന്നതായി സ്ഥിരീകരിക്കുകയായിരുന്നു. ഭൗതികശാസ്ത്ര ബിരുദധാരിയായ രാംകി എംബിഎ ബിരുദധാരിയായിരുന്നു, ഡാറ്റ അനലിറ്റിക്‌സ് കമ്പനിയായ മാർക്കറ്റിക്സ് സ്ഥാപിക്കുകയും അതിനെ മികച്ച വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. ഒടുവിൽ കമ്പനി വിൽക്കുകയും 36-ാം വയസ്സിൽ വിരമിക്കുകയും ചെയ്തു: പക്ഷിനിരീക്ഷണം, അപൂർവ ജീവികളുടെ…
Read Moreവിരമിക്കില്ല!! അഭ്യൂഹങ്ങൾക്കുള്ള മറുപടിയായി ലയണൽ മെസ്സിയുടെ വെളിപ്പെടുത്തൽ
ദോഹ: അർജന്റീന ജേഴ്സിയിൽ ഇനിയും കളിക്കുമെന്ന് വ്യക്തമാക്കി ഇതിഹാസ താരം ലയണൽ മെസി. ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെയാണ് ലോക ജേതാക്കളുടെ ജേഴ്സിയിൽ തുടരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നീണ്ട 36 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മിശിഹായിലൂടെയാണ് അർജന്റീന വീണ്ടും കപ്പ് ഉയർത്തിയത്. രാജകീയ വിജയത്തിന്റെ രാവിൻ ശേഷം ആരാധകരെ ആവേശം കൊള്ളിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ലയണൽ മെസ്സി. താൻ ദേശിയ ഫുട്ബാളിൽ നിന്ന് ഉടനെ വിരമിക്കുന്നില്ലന്ന് മെസ്സി വ്യക്തമാക്കി. ഇല്ല ഞാൻ എന്റെ ദേശിയ ടീമിൽ നിന്നും ഉടനെ വിരമിക്കുന്നില്ല.ലോകകപ് ചാമ്പ്യന്മാരായി തന്നെ അർജന്റീന…
Read Moreലാഭപ്രതീക്ഷയോടെ ആരംഭിച്ച സ്വിഫ്റ്റ് സർവീസിൽ ടിക്കറ്റ് തിരിമറി
ബെംഗളൂരു: കെ എസ് ആർ ടി സിയുടെ സ്വിഫ്റ്റ് ബസ് സർവീസിൽ വ്യാപകമായി പണം തട്ടിപ്പ്. ടിക്കറ്റിൽ തട്ടിപ്പു നടത്തിയ 90 സംഭവങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 31 കണ്ടക്ടർ കം ഡ്രൈവർമാരിൽ നിന്നും തട്ടിപ്പു നടത്തിയ തുകയുടെ അഞ്ചിരട്ടി തിരിച്ചുപിടിക്കാൻ നിർദേശവും ഉണ്ട്. ബാക്കി കണ്ടക്റ്റർമാരിൽ നിന്നും രണ്ടാം ഘട്ടത്തിൽ തുക ഈടാക്കും. കുറ്റം ആവർത്തിച്ചാൽ ജീവനെ പുറത്താക്കുമെന്നും അറിയിപ്പുണ്ട്. ബെംഗളൂരു ഉൾപ്പെടെയുള്ള ദീർഘദൂര സർവീസുകളിലാണ് ടിക്കറ്റ് അഴിമതി നടക്കുന്നത്. യാത്രക്കാരിൽ നിന്നും പണംവാങ്ങിയ ശേഷം ടിക്കറ്റ് നൽകാതിരിക്കുക, ചില യാത്രക്കാർക്ക് സൗജന്യ യാത്ര…
Read Moreജനുവരി 15ന് നഗരത്തിൽ സൈനിക ദിന പരേഡ് നടക്കും
ബെംഗളൂരു: 2023 ജനുവരി 15 ന് നഗരം സൈനിക ദിന പരേഡിന് ആതിഥേയത്വം വഹിക്കും. 1949 ജനുവരി 15-ന് ബ്രിട്ടീഷ് മുൻഗാമിയെ മാറ്റി, സൈന്യത്തിന്റെ ആദ്യത്തെ ഇന്ത്യൻ കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ കെ.എം കരിയപ്പ ഇന്ത്യൻ സൈന്യത്തെ ഔദ്യോഗികമായി ഏറ്റെടുത്തതിനെയാണ് പരേഡ് അനുസ്മരിക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വീര്യം, ത്യാഗം, സേവനങ്ങൾ എന്നിവയ്ക്കുള്ള അംഗീകാരമായാണ് ബെംഗളൂരുവിൽ ഈ ചരിത്രസംഭവം നടത്തുന്നത്. അടുത്ത ഒരു മാസത്തിനുള്ളിൽ, സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളുമായും വിദൂര ഗ്രാമങ്ങളുമായും ജീവിതത്തിന്റെ നാനാതുറകളിലുള്ളവരുമായും പരിപാടികൾ സംഘടിപ്പിച്ച് പൗരന്മാരുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് വിപുലമായ പ്രചാരണ…
Read Moreമെസ്സി ലോകകപ്പ് ഉയർത്തി; ആഹ്ലാദത്തിൽ ആറാടി നഗരത്തിലെ ഫുട്ബോൾ ആരാധകർ
ബെംഗളൂരു: ഫിഫ ലോകകപ്പ് 2022ൽ ഫ്രാൻസിനെ തകർത്ത് അർജന്റീന കിരീടം ചൂടിയപ്പോൾ, നഗരവാസികളിൽ പലരും ഞായറാഴ്ച വൈകുന്നേരം പലയിടത്തും തത്സമയം പ്രദർശിപ്പിച്ച മത്സരം കണ്ടു. ചർച്ച് സ്ട്രീറ്റിലെ ആർസിബി കഫേയ്ക്ക് സമീപമുള്ള സ്ക്രീനിംഗ് ആണ് കൂടുതൽ ശ്രദ്ധേയമായത്. കാണികളുടെ ഒരു ഭാഗം ഫ്രാൻസിന് വേണ്ടി ആഹ്ലാദിച്ചപ്പോൾ, മറ്റൊരു ഭാഗം അർജന്റീനയ്ക്ക് വേണ്ടി ഉച്ചത്തിൽ ആർപ്പുവിളിക്കുകയായിരുന്നു. ഫുട്ബോൾ ആരാധകർ തമ്മിലുള്ള ആർപ്പുവിളികൾക്കിടയിൽ ഗൗതമപുരയിലെ അന്തരീക്ഷം ഒരുപോലെ ഊർജസ്വലമായിരുന്നു. ചർച്ച് സ്ട്രീറ്റിൽ നിന്ന് വ്യത്യസ്തമായി, എല്ലാ കാണികളും അർജന്റീനയ്ക്ക്, പ്രത്യേകിച്ച് മെസ്സിക്ക് വേണ്ടിയാണ് ആർപ്പുവിളിച്ചത്. ആരാണ് മികച്ചത്,…
Read Moreബെലഗാവി നഗരത്തിൽ സ്മാർട്ട് സൈക്കിൾ ഷെയറിംഗ് സംവിധാനം ആരംഭിച്ചു
ബെംഗളൂരു: ബെലഗാവി സിറ്റി (സൗത്ത്) എം.എൽ.എ അഭയ് പാട്ടീൽ വെള്ളിയാഴ്ച പൊതു സ്വകാര്യ പങ്കാളിത്തത്തിൽ വിഭാവനം ചെയ്ത ബെലഗാവി സ്മാർട്ട് സിറ്റി ലിമിറ്റഡിന് (ബി.എസ്.സി.എൽ) കീഴിലുള്ള പബ്ലിക് സൈക്കിൾ ഷെയറിംഗ് (പിബിഎസ്) സംരംഭം ഉദ്ഘാടനം ചെയ്തു. യാന ബൈക്ക്‌സാണ് നഗരത്തിൽ സേവനം നടപ്പാക്കുന്നത്. പി ബി എസ് സംവിധാനത്തിന് കീഴിൽ, നഗരത്തിന് ചുറ്റുമുള്ള 20 സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഡോക്കിംഗ് സ്റ്റേഷനുകളിൽ നിന്ന് നിസാരമായ ഫീസ് നൽകി ആളുകൾക്ക് സൈക്കിളുകൾ എടുക്കാം. സേവനം ലഭ്യമാക്കുന്നതിന് റീഫണ്ടബിൾ ഡെപ്പോസിറ്റ് അടച്ച് ഉപയോക്താക്കൾ അംഗങ്ങളായി രജിസ്റ്റർ ചെയ്യുകയും ഒരു…
Read More