അയ്യപ്പഭക്തർക്ക് പമ്പയിൽ കോവിഡ് പരിശോധന

ശബരിമല: അയ്യപ്പ ഭക്തർക്ക് പമ്പയിൽ കോവിഡ് പരിശോധന നടത്തും. കടുത്ത ശ്വാസംമുട്ടൽ തുടങ്ങി കോവിഡ് രോഗലക്ഷണത്തോട് കൂടി എത്തുന്ന തീർഥാടകർക്കാണ് പമ്പ ഗവ.ആശുപത്രിയിൽ കോവിഡ് പരിശോധന നടത്തുക. ഗുരുതര ലക്ഷണത്തോടുകൂടി വരുന്നവർക്ക് മാത്രമാണ് പരിശോധന നൽകുകയെന്നും അധികൃതർ അറിയിച്ചു.

  ബെംഗളൂരുവിലെ ഈ റെയിൽപ്പാതയിൽ വലിയ മാറ്റങ്ങൾ; പക്ഷേ യാത്രക്കാർക്ക് കാത്തിരിപ്പ് നീളും!

പരിശോധനയ്ക്ക് ശേഷം പോസിറ്റീവ് ആകുന്നവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റും. കോവിഡനന്തര രോഗങ്ങളെക്കുറിച്ചും കോവിഡ് പ്രതിരോധത്തെക്കുറിച്ചും സന്നിധാനത്ത് തുടർച്ചയായി അനൗൺസ്‌മെന്റ് നടത്തുന്നതിനുമുള്ള ആരോഗ്യവകുപ്പ് നടപടി തുടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts