പരാതികൾ പരിഹരിക്കാൻ 104 ഗ്രാമങ്ങളിൽ ബെസ്‌കോം ‘വിദ്യുത് അദാലത്ത്’ നടത്തും

ബെംഗളൂരു : ബാംഗ്ലൂർ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്‌കോം) 104 ഗ്രാമങ്ങളിലെ ഉപഭോക്താക്കളുടെ പരാതികൾ കേൾക്കാൻ ശനിയാഴ്ച ‘വിദ്യുത് അദാലത്ത്’ നടത്തുമെന്ന് അധികൃതർ അറിയിച്ചു.

ബെസ്‌കോം മാനേജിങ് ഡയറക്ടർ പി രാജേന്ദ്ര ചോളൻ, ഡയറക്ടർ ടെക്‌നിക്കൽ ഡി നാഗാർജുന, ചീഫ് ജനറൽ മാനേജർ (ഓപ്പറേഷൻസ്) എം എൽ നാഗരാജ്, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ഉപഭോക്തൃ പരാതി പരിഹാര യോഗത്തിൽ പങ്കെടുക്കും.

  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം

വിദ്യുത് അദാലത്തിന്റെ മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരോട് ബെസ്‌കോം അധികാരപരിധിയിൽ നിലവിലുള്ള വൈദ്യുതി വിതരണ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും ഗ്രാമങ്ങളിലെ വൈദ്യുതി വിതരണത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്,” നാഗരാജ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts