റായ്ച്ചൂരിൽ മലിനജലം കുടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ബെംഗളൂരു : റായ്ച്ചൂരിൽ മലിനജലം കുടിച്ച് മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു.

ഞങ്ങൾ ഒരു അന്വേഷണം നടത്തുകയാണ്. മറ്റെല്ലാ വാർഡുകളിൽ നിന്നും ഞങ്ങൾ സാമ്പിളുകൾ എടുക്കുന്നുണ്ട്. അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. വിശദമായ അന്വേഷണം നടത്തും. റായ്ച്ചൂരിൽ മലിനജലം കുടിച്ച് മരിച്ച സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ

റായ്ചൂരു ഇന്ദിരാനഗർ സ്വദേശി മല്ലമ്മ (40) ആണ് മരിച്ചത്. മലിനജലം കുടിച്ച് അവശരായ 23 കുട്ടികൾ ഉൾപ്പെടെ 63 പേർ റായ്ചൂരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts