വെള്ളപ്പൊക്കം: 800 കിലോമീറ്റർ അഴുക്കുചാലുകളിലെ ചെളി നീക്കം ചെയ്യാൻ 83 കോടി രൂപ ചെലവഴിക്കും; ബിബിഎംപി

ബെംഗളൂരു : അടുത്തിടെ പെയ്ത കനത്ത മഴയെ തുടർന്ന് 800 കിലോമീറ്ററോളം വരുന്ന എല്ലാ പ്രാഥമിക, ദ്വിതീയ, തൃതീയ അഴുക്കുചാലുകളിലെയും ചെളി നീക്കം ചെയ്യാൻ ബിബിഎംപി തീരുമാനിച്ചു.

അഴുക്കുചാലുകളിലെ തടസ്സങ്ങൾ നീക്കാൻ 83 കോടിയോളം രൂപയാണ് നഗരസഭ വകയിരുത്തിയത്. എന്നിരുന്നാലും, അഴുക്കുചാലുകളുടെ കൈയേറ്റങ്ങൾ നീക്കം ചെയ്യുന്നതിനെക്കുറിച്ച് മൗനം പാലിയ്ക്കുകയാണ് ബിബിഎംപി, ഇത് നഗര വെള്ളപ്പൊക്കത്തിന് കാരണമാകുന്ന ഡ്രെയിനുകൾ അടഞ്ഞുപോകാനുള്ള പ്രാഥമിക കാരണം.

  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം

83 കോടിയിൽ 39.60 കോടി ബിബിഎംപി റോഡരികിലെ ഓടകളിലെ ചെളി നീക്കാൻ ചെലവഴിക്കും. കഴിഞ്ഞ വർഷത്തെ ബജറ്റിൽ തുക വകയിരുത്തിയെങ്കിലും കർമപദ്ധതി തയ്യാറാക്കുന്നതിലെ കാലതാമസം കാരണം ഇപ്പോൾ മാത്രമേ പ്രവൃത്തി തുടങ്ങാനാകൂ. ഓരോ വാർഡിനും 20 ലക്ഷം രൂപയാണ് പ്രോഗ്രാം ഓഫ് വർക്ക് ഗ്രാന്റ് പ്രകാരം അനുവദിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം
[masterslider id="10"]

Related posts