ക്യാൻസർ ബോധവത്കരണ സെമിനാർ ഇന്ന്.

ബെംഗളൂരു: ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണ്. അതുപോലെ നേരത്തെയുള്ള രോഗനിർണയം ജീവൻ രക്ഷിക്കും.

വേൾഡ് മലയാളി ഫെഡറേഷൻ ഏഷ്യ റീജിയൻ ഒരു പുതിയ ആരോഗ്യ ബോധവൽക്കരണ പരിപാടി ആരോഗ്യം മഹാഭാഗ്യം എന്ന പേരിൽ ആരംഭിക്കുന്നു.

സർജിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. ശ്യാം വിക്രം ഈ വെബിനാർ പരമ്പര   ഉദ്ഘാടനം ചെയ്യുന്നത്.
ഓങ്കോളജി മേഖലയിൽ 15 വർഷത്തിലേറെ പരിചയമുള്ള ഡോ: ശ്യാം വിക്രം കാൻസർ ബോധവൽക്കരണം എന്ന വിഷയത്തിൽ നയിക്കുന്ന വെബിനാർ 2022 ഏപ്രിൽ 9-ന് വൈകുന്നേരം 6.30.ന് (ഇന്ത്യൻ സമയം ) ആരംഭിക്കും.
.
എല്ലാവരും  ഈ ഓൺലൈൻ വെബിനാറിൽ   പങ്കെടുക്കണമെന്നും , നിങ്ങളുടെ പ്രിയപ്പെട്ടവരേയും സുഹൃത്തുക്കളേയും  പങ്കെടുപ്പിക്കാൻ ശ്രമിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.

അതിലൂടെ ലഭിക്കുന്ന  അവബോധം നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും ആരോഗ്യ പാലനത്തിന് മുതൽക്കുട്ടാവും എന്ന കാര്യത്തിൽ തർക്കമില്ല.

Join Zoom Meeting
https://us02web.zoom.us/j/81444821547?pwd=L2lBd0dEaGZpemw3c0d0MXdyaFlSUT09

Meeting ID: 814 4482 1547
Passcode: WMFAsia

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us