മൂന്നാംവട്ട സമാധാന ചർച്ച നാളെ

കീവ്: പതിനൊന്നാം ദിവസവും യുക്രെയിനില്‍ വ്യാപക ആക്രമണം തുടരുന്നു. കീവിന്റെ വടക്ക് പടിഞ്ഞാറന്‍ നഗരം പൂര്‍ണമായും തകര്‍ന്നെന്ന് യുക്രെയിന്‍ വ്യക്തമാക്കി.അതേസമയം യുക്രെയിനിലെ മരിയുപോൾ, വോൾനോവാഖ എന്നീ രണ്ട് നഗരങ്ങളില്‍ പ്രഖ്യാപിച്ച വെടിനിറുത്തല്‍ അവസാനിച്ചെന്ന് റഷ്യ അറിയിച്ചു. എന്നാൽ വെടിനിർത്തൽ തുടരാൻ യുക്രൈന്റെ ഭാഗത്തു നിന്നും ഒരു പ്രവണതയും ഉണ്ടായിട്ടില്ലെന്നും റഷ്യ വ്യക്തമാക്കി.

  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം

നഗരത്തിലെ ജലവിതരണവും വൈദ്യുതിയും തടസപ്പെട്ട നിലയിലാണ് ഇപ്പോൾ. സമാധാന ചര്‍ച്ചകള്‍ക്കായി ഇസ്രയേല്‍ പ്രധാനമന്ത്രി നഫാതാലി ബെന്നറ്റ് മോസ്കോയില്‍ എത്തി. ചർച്ച നാളെ നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts