ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 8425 റിപ്പോർട്ട് ചെയ്തു.
19800 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 6.51%
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക : Covid 19
ഇന്ന് ഡിസ്ചാര്‍ജ് : 19800
ആകെ ഡിസ്ചാര്‍ജ് : 3758997
ഇന്നത്തെ കേസുകള്‍ : 8425
ആകെ ആക്റ്റീവ് കേസുകള്‍ : 97781
ഇന്ന് കോവിഡ് മരണം : 47
ആകെ കോവിഡ് മരണം : 39347
ആകെ പോസിറ്റീവ് കേസുകള്‍ : 3896158
ഇന്നത്തെ പരിശോധനകൾ : 129337
ആകെ പരിശോധനകള്‍: 62703646
ബെംഗളൂരു നഗര ജില്ല :
ഇന്നത്തെ കേസുകള്‍ : 3822
ആകെ പോസിറ്റീവ് കേസുകൾ: 1757458
ഇന്ന് ഡിസ്ചാര്‍ജ് : 9893
ആകെ ഡിസ്ചാര്‍ജ് : 1701127
ആകെ ആക്റ്റീവ് കേസുകള്‍ : 39654
ഇന്ന് മരണം : 17
ആകെ മരണം : 16676
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Today's Media Bulletin 06/02/2022
Please click on the link below to view bulletin.https://t.co/2UwqgLLXfL@PMOIndia @MoHFW_INDIA @CMofKarnataka @BSBommai @mla_sudhakar @Comm_dhfwka @BBMPCOMM @mangalurucorp @DDChandanaNews @PIBBengaluru @KarnatakaVarthe pic.twitter.com/UlzFLTgUDm— K'taka Health Dept (@DHFWKA) February 6, 2022