കർണാടകയിലെ കോവിഡ് കണക്കുകൾ താഴേയ്ക്ക്; ഇവിടെ വായിക്കാം (30-01-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 28264 റിപ്പോർട്ട് ചെയ്തു.

29244 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 16.38%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക.

ഇന്ന് ഡിസ്ചാര്‍ജ് : 29244

ആകെ ഡിസ്ചാര്‍ജ് : 3495239

ഇന്നത്തെ കേസുകള്‍ : 28264

ആകെ ആക്റ്റീവ് കേസുകള്‍ : 251084

ഇന്ന് കോവിഡ് മരണം : 68

ആകെ കോവിഡ് മരണം : 38942

  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!

ആകെ പോസിറ്റീവ് കേസുകള്‍ : 3785295

ഇന്നത്തെ പരിശോധനകൾ : 172483

ആകെ പരിശോധനകള്‍: 61748173

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 11938

ആകെ പോസിറ്റീവ് കേസുകൾ: 1710198

ഇന്ന് ഡിസ്ചാര്‍ജ് : 10454

ആകെ ഡിസ്ചാര്‍ജ് : 1561445

ആകെ ആക്റ്റീവ് കേസുകള്‍ : 132171

ഇന്ന് മരണം : 14

ആകെ മരണം : 16581

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
[masterslider id="10"]

Related posts