ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 321 റിപ്പോർട്ട് ചെയ്തു.
253 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 0.32%
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക : Covid 19
ഇന്ന് ഡിസ്ചാര്‍ജ് : 253
ആകെ ഡിസ്ചാര്‍ജ് : 2957799
ഇന്നത്തെ കേസുകള്‍ : 321
ആകെ ആക്റ്റീവ് കേസുകള്‍ : 7138
ഇന്ന് കോവിഡ് മരണം : 4
ആകെ കോവിഡ് മരണം : 38299
ആകെ പോസിറ്റീവ് കേസുകള്‍ : 3003265
ഇന്നത്തെ പരിശോധനകൾ : 97897
ആകെ പരിശോധനകള്‍: 55585047
ബെംഗളൂരു നഗര ജില്ല :
ഇന്നത്തെ കേസുകള്‍ : 211
ആകെ പോസിറ്റീവ് കേസുകൾ: 1260692
ഇന്ന് ഡിസ്ചാര്‍ജ് : 162
ആകെ ഡിസ്ചാര്‍ജ് : 1238573
ആകെ ആക്റ്റീവ് കേസുകള്‍ : 5740
ഇന്ന് മരണം : 0
ആകെ മരണം : 16378
Today's Media Bulletin 22/12/2021
Please click on the link below to view bulletin.https://t.co/iY9EVEX7D9 @PMOIndia @MoHFW_INDIA @CMofKarnataka @BSBommai @mla_sudhakar @Comm_dhfwka @BBMPCOMM @mangalurucorp @DDChandanaNews @PIBBengaluru @KarnatakaVarthe pic.twitter.com/21ilJZFbSw— K'taka Health Dept (@DHFWKA) December 22, 2021
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.