“മലയാളം മിഷൻ പഠനകേന്ദ്രം “

ബെംഗളൂരു: കെ.ജി ഹള്ളിയിൽ കെ എം സി സി യുടെ നേതൃത്വത്തിൽ ഹാജി കാസിം മെമ്മോറിയൽ ഇസ്ലാമിക് സ്റ്റഡി സെൻ്ററിൽ മലയാളം മിഷൻ പഠനകേന്ദ്രം ആരംഭിച്ചു. (03-12-21) വൈകിട്ട് 03:30 ന് മലയാളം മിഷൻ സെക്രട്ടറി ശ്രീ ടോമി ആലുങ്കലിന്റെ അധ്യക്ഷതയിൽ കെ എം സി സി ഓൾ ഇന്ത്യ ജനറൽ സെക്രട്ടറി ശ്രീ.എം.കെ നൗഷാദ് ഉദ്ഘാടനം നിർവഹിച്ചു.

  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി

റഷീദ് മൗലവി,എം എം ഓർഗനൈസിങ് സെക്രട്ടറി ജെയ്സൺ ലൂക്കോസ്, ശ്രീ മുസ്തഫ താനെ റോഡ്,സലീം കെ ആർ പുരം,എന്നിവർ സംസാരിച്ചു.എം എം വൈസ് പ്രസിഡന്റ്‌ ശ്രീമതി ഷാഹിന ലത്തീഫ്, കെ.ജി ഹള്ളി പഠനകേന്ദ്രം കോർഡിനേറ്റർ ശ്രീമതി. സാജിത കെ.കെ, ഇല്യാസ് വാസി, അബ്ദുൽ സമദ് വാസി എന്നിവർ നേതൃത്വം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ
[masterslider id="10"]

Related posts