“മലയാളം മിഷൻ പഠനകേന്ദ്രം “

ബെംഗളൂരു: കെ.ജി ഹള്ളിയിൽ കെ എം സി സി യുടെ നേതൃത്വത്തിൽ ഹാജി കാസിം മെമ്മോറിയൽ ഇസ്ലാമിക് സ്റ്റഡി സെൻ്ററിൽ മലയാളം മിഷൻ പഠനകേന്ദ്രം ആരംഭിച്ചു. (03-12-21) വൈകിട്ട് 03:30 ന് മലയാളം മിഷൻ സെക്രട്ടറി ശ്രീ ടോമി ആലുങ്കലിന്റെ അധ്യക്ഷതയിൽ കെ എം സി സി ഓൾ ഇന്ത്യ ജനറൽ സെക്രട്ടറി ശ്രീ.എം.കെ നൗഷാദ് ഉദ്ഘാടനം നിർവഹിച്ചു. റഷീദ് മൗലവി,എം എം ഓർഗനൈസിങ് സെക്രട്ടറി ജെയ്സൺ ലൂക്കോസ്, ശ്രീ മുസ്തഫ താനെ റോഡ്,സലീം കെ ആർ പുരം,എന്നിവർ സംസാരിച്ചു.എം എം വൈസ് പ്രസിഡന്റ്‌…

Read More