ചിന്നസ്വാമി സ്റ്റേഡിയം സ്‌ഫോടന കേസ്; രണ്ട് പ്രതികൾക്ക് ജീവപര്യന്തം

ബെംഗളൂരു : ചിന്നസ്വാമി സ്‌റ്റേഡിയം സ്‌ഫോടനക്കേസിൽ രണ്ട് പ്രതികൾക്കുള്ള ശിക്ഷ ഏഴ് വർഷത്തെ തടവിൽ നിന്ന് കഠിനമായ ജീവപര്യന്തമായി വ്യാഴാഴ്ച ഒരു കോടതി വർദ്ധിപ്പിച്ചു.

കുറ്റവാളികൾ– ഇന്ത്യൻ മുജാഹിദ്ദീൻ അംഗങ്ങളായ അഹമ്മദ് ജമാലി, അഫ്താബ് ആലം ​​എന്നിവർ സെഷൻസ് കോടതി മുമ്പാകെ കുറ്റം സമ്മതിച്ചിരുന്നു, 2020 ൽ അവർക്ക് ഏഴ് വർഷത്തെ തടവ് ശിക്ഷ വിധിച്ചു.

  ഇന്ധനവില വർദ്ധനവിന് പിന്നാലെ സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് കൂട്ടി; യാത്രാച്ചെലവ് കുത്തനെ ഉയരും

2010 ഏപ്രിൽ 17-ന് റോയൽ ചലഞ്ചേഴ്‌സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) മത്സരത്തിന് മുന്നോടിയായി സ്‌റ്റേഡിയത്തിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരടക്കം 15 പേർക്ക് പരിക്കേറ്റിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ന് മുതൽ സാധാരണക്കാരുടെ പോക്കറ്റ് ചോരുമോ? പാചകവാതക വിതരണം മുതൽ ബാങ്ക് ഇടപാടുകൾ വരെ; അറിഞ്ഞിരിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts