മരക്കാർ സ്പെഷ്യൽ ഫാൻസ് ഷോ ബെംഗളൂരുവിലും

ബെംഗളൂരു : ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ മോഹന്‍ലാല്‍-പ്രിയദർശൻ കൂട്ടുകെട്ടിലുള്ള ബിഗ് ബജറ്റ് ചിത്രം മരക്കാർ-അറബിക്കടലിന്റെ സിംഹം ഡിസംബർ 2-ന് തിയേറ്ററുകളിലേക്ക്.

ബെംഗളൂരു മോഹൻലാൽ ആരാധകരെ ആവേശത്തിലാക്കി ബെംഗളൂരുവിലെ മികച്ച തിയേറ്ററുകളിലൊന്നായ ഉർവ്വശി തിയേറ്ററിൽ ആണ് രാവിലെ 7 മണിക്ക് സ്പെഷ്യൽ ഫാൻസ്‌ ഷോ സംഘടിപ്പിച്ചിരിക്കുന്നത്.

ഉർവ്വശി തിയേറ്റർ
40, സിദ്ധയ്യ റോഡ്, എംടിആറിന് സമീപം, ദൊദ്ദാമവല്ലി, സുധാമ നഗർ, ബെംഗളൂരു, കർണാടക 560002

ഫാൻസ്‌ ഷോ ടിക്കറ്റിനായി വിളിക്കുക
+91 95389 07344(Liju)
+91 97389 00613(Vinu)
+91 73495 61067(Santosh)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us