കേരള ആർടിസിയുടെ പുതിയ രണ്ട് സർവീസുകൾ കേരളത്തിൽ നിന്ന് ബെംഗളുരുവിലേക്ക് ഇന്ന് മുതൽ പുനരാരംഭിക്കുന്നു

ബെംഗളൂരു : കോവിഡ് മൂലം നിർത്തിച്ചെവിച്ചിരുന്ന സർവീസുകൾ ഒന്നൊന്നായി പുനരാരംഭിച്ച് കേരള ആർടിസി. കേരള ആർടിസിയുടെ രണ്ട് പുതിയ സർവീസുകൾ ആണ് കേരളത്തിൽ നിന്ന് ബെംഗളുരുവിലേക്ക് ഇന്ന് മുതൽ പുനരാരംഭിക്കുന്നത്. വടകര -ബെംഗളൂരു സൂപ്പർ എക്സ്പ്രസ്സ് പത്തനംതിട്ട – ബെംഗളൂരു  (കെഎസ്ആർടിസി സൂപ്പർ ഡീലക്സ്)ഉം.

പത്തനംതിട്ട – ബെംഗളൂരു (കെഎസ്ആർടിസി സൂപ്പർ ഡീലക്സ്)

  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം

തുരുവല്ല-കോട്ടയം-മുവാറ്റുപുഴ-തൃശൂർ-പാലക്കാട് –കോയമ്പത്തൂർ -സേലം -ഹൊസൂർ വഴി ബെംഗളൂരു

വടകര -ബാംഗ്ലൂർ സൂപ്പർ എക്സ്പ്രസ്സ്

തൊട്ടിൽപ്പാലം-മാനന്തവാടി-കുട്ട-മൈസൂർ വഴി ബെംഗളൂരുവിൽ എത്തുന്നു. വടകര നിന്നും രാത്രി 08.00 നും ബംഗളുരുവിൽ നിന്ന് രാത്രി 09.15 ന് എന്നിങ്ങനെ ആണ് ബസ്സിന്റെ സമയക്രമം.

ഓൺലൈൻ ബുക്കിംഗ് : online.keralartc.com & enteksrtc mobile app

  അധികൃതരുടെ അവഗണനയും കൈയേറ്റവും; ബെംഗളൂരുവിലെ കാൽനടയാത്രക്കാരുടെ സബ്‌വേകൾ നോക്കുകുത്തിയാകുന്നു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts