ബെംഗളൂരു : നഗരത്തിൽ ഈ മാസം 15 വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിൻ്റെ മുന്നറിയിപ്പ്.
നഗരത്തിൽ യെല്ലോ അലേർട്ടും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം നഗരത്തിൽ 4.2 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ആണ് കനത്ത മഴക്ക് കാരണം.
മലനാട്, തീരദേശ ജില്ലകളിൽ അടുത്ത 5 ദിവസത്തേക്ക് ഇടവിട്ടുള്ള മഴ പ്രവചിക്കുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.(2/2) Yellow Alert: Ballari, Chamarajanagara, Chikkamagaluru, Davanagere, Hassan, Kodagu, Mandya, Mysuru, Ramanagara, Shimoga district has been given Yellow alert as on 11.11.2021 at 1000hrs valid till 8:30 AM of 12.11.2021.
Yellow alert defines as, isolated heavy rains (>64.5mm)— Karnataka State Natural Disaster Monitoring Centre (@KarnatakaSNDMC) November 11, 2021