കർണാടകയിലെ നാല് ജില്ലകളിൽ കൂടി വിമാനത്താവളങ്ങൾ എത്തുന്നു

airport bangalore

ബെംഗളൂരു: വ്യവസായം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളുടെ വികസനം ലക്ഷ്യമിട്ട് സംസ്ഥാനത്തെ നാല് ജില്ലകളിൽ കൂടി വിമാനത്താവളങ്ങൾ നിർമിക്കുന്നതിനുള്ള നടപടി ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി മുരുകേഷ് നിറാനി അറിയിച്ചു.

ബാഗൽകോട്ട്, റായിചൂർ, ദാവൻഗരെ, ഹാസൻ എന്നിവിടങ്ങളിലാണ് പുതിയ വിമാനത്താവളങ്ങൾ സ്ഥാപിക്കുന്നത് ഇതിനായി ചുരുങ്ങിയത് 500 ഏക്കർ ഭൂമി കണ്ടെത്താൻ അതാത് ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

  മാട്രിമോണിയലിൽ 'ഡോക്ടർ' ചമഞ്ഞ് ബെംഗളൂരുവില്‍ നിന്നടക്കം പത്തിലധികം യുവതികളെ വഞ്ചിച്ചു; അമ്മയും മകനും ഒളിവിൽ

നിലവിൽ 8 വിമാനത്താവളങ്ങൾ ആണ് സംസ്ഥാനത്തുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊതുസ്ഥലത്തെ മാലിന്യക്കൂമ്പാരത്തിനെതിരെ കോറമംഗലയിൽ ജനകീയ പ്രതിരോധം; മാതൃകയായി പ്രദേശവാസികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts