സ്കൂട്ടറിന്റെ പിന്നിലിരുന്ന് ജോലി ചെയ്യുന്ന യുവതി, വൈറലായി ഫോട്ടോ

ബെംഗളൂരു: സ്കൂട്ടറിനു പിന്നിലിരുന്ന് ലാപ്ടോപ്പിൽ ജോലിചെയ്യുന്ന യുവതിയുടെ ചിത്രം വൈറലാകുന്നു. കോറമംഗലയിൽ ആണ് സംഭവം.

ട്രാഫികിൽ കുടുങ്ങിയ യുവതി സ്കൂട്ടറിന്റെ പിന്നിൽ ഇരുന്ന് ലാപ് ടോപ്പിൽ ജോലി ചെയ്യുന്നതിന്റെ ദൃശ്യം നിമിഷ നേരങ്ങൾ കൊണ്ടാണ് വൈറൽ ആയത്.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ

നിഹാർ ലോഹ്യ എന്ന ട്വിറ്റർ യൂസറാണ് ചിത്രം പങ്കുവച്ചത്. ‘ബെംഗളൂരു ചലനങ്ങളുടെ അങ്ങേയറ്റം. ഓഫിസിലേക്കു പോകുന്നതിനിടെ ബൈക്കിൽ ഇരുന്ന് ജോലി ചെയ്യുന്ന യുവതി എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.

ചിത്രം വൈറൽ ആയതോടെ നിരവധി പേർ കമന്റുമായി എത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts