ബെംഗളൂരു : എഴുത്തുകാരനും നാടകപ്രവർത്തകനും ചലച്ചിത്ര നടനും ആക്റ്റിവിസ്റ്റുമായ പ്രൊഫ. ജി. കെ. ഗോവിന്ദ് റാവു (86) അന്തരിച്ചു. ഇന്ന് പുലർച്ചെ 4.30 ന് ഹുബ്ബള്ളിയിൽ മകളുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ അവസാന ആഗ്രഹം പോലെ, ലളിതമായ രീതിയിൽ സംസ്കരിച്ചു, എന്ന് കുടുംബ അംഗങ്ങൾ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
അമ്മക്ക് പകരം ബിബിഎംപി ഓഫീസില്‍ ജോലിയെടുത്ത മകന് അറസ്റ്റില്‍
ബംഗളൂരു: മുന്‍സിപ്പല്‍ കോര്‍പറേഷനിലെ ജീവനക്കാരിയായ അമ്മക്ക് പകരം ജോലിയെടുത്ത മകന് അറസ്റ്റില്‍.... -
നിർമാണങ്ങൾക്കായി ട്രാഫിക് നിയന്ത്രണം; ബെംഗളൂരു നഗരത്തിൽ കുരുക്കോട് കുരുക്ക്; രാത്രിയിൽ പണി നടത്തണമെന്ന് ആവശ്യം ചെവികൊള്ളുന്നില്ല
ബെംഗളൂരു: നഗര വ്യാപകമായി വിവിധ നിർമാണ പ്രവർത്തനങ്ങളെ തുടർന്ന് ട്രാഫിക് പൊലീസ്... -
പർപ്പിൾ ലൈനിൽ ഓടിക്കുന്നതിനായി ചൈനയിൽ നിന്ന് ട്രെയിനെത്തി; ബലപരിശോധനയ്ക്ക് എഐ ഡ്രോൺ
ബെംഗളൂരു: പർപ്പിൾ ലൈനിൽ ഓടിക്കുന്നതിനായി ബിഎംആർസി ചൈനയിൽ നിന്നു വാങ്ങിയ ട്രെയിൻ...