ബിഎസ് യെദ്യൂരപ്പക്ക് വിജയദശമി ആശംസകളറിയിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വിജയദശമിയോടനുബന്ധിച്ച് ബിഎസ് യെദ്യൂരപ്പയുടെ വസതിയിൽ എത്തി വിജയദശമി ആശംസകൾ അറിയിച്ചു.ബൊമ്മൈ അദ്ദേഹത്തെ മാലയിട്ട് അനുഗ്രഹം തേടും ചെയ്തു.

ഒക്ടോബർ 17 മുതൽ ഉപതിരഞ്ഞെടുപ്പിനായി പ്രചാരണം നടത്തുമെന്ന് ബൊമ്മൈ പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ഞാൻ യെഡിയൂരപ്പയുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ഒക്ടോബർ 20 ന് പ്രചാരണം ഇറങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്

യെദ്യൂരപ്പയും സിദ്ധരാമയ്യയും തമ്മിലുള്ള രഹസ്യ കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിച്ച മുഖ്യമത്രി, യെദിയൂരപ്പ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ടെന്നും. തങ്ങൾ പരസ്പരം കണ്ടിട്ടില്ലെന്നും ഇരു നേതാക്കളും വ്യക്തമാക്കി കഴിഞ്ഞു അപ്പോൾ വിഷയം അവിടെ അവസാനിക്കുന്നുവെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts