ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 933 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
704 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 0.818%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക : Covid 19
ഇന്ന് ഡിസ്ചാര്‍ജ് : 704
ആകെ ഡിസ്ചാര്‍ജ് : 2925397
ഇന്നത്തെ കേസുകള്‍ : 933
ആകെ ആക്റ്റീവ് കേസുകള്‍ : 12780
ഇന്ന് കോവിഡ് മരണം : 14
ആകെ കോവിഡ് മരണം : 37794
ആകെ പോസിറ്റീവ് കേസുകള്‍ : 2976000
ഇന്നത്തെ പരിശോധനകൾ : 114529
ആകെ പരിശോധനകള്‍: 47619019
ബെംഗളൂരു നഗര ജില്ല :
ഇന്നത്തെ കേസുകള്‍ : 291
ആകെ പോസിറ്റീവ് കേസുകൾ: 1246430
ഇന്ന് ഡിസ്ചാര്‍ജ് : 172
ആകെ ഡിസ്ചാര്‍ജ് : 1222651
ആകെ ആക്റ്റീവ് കേസുകള്‍ : 7623
ഇന്ന് മരണം : 5
ആകെ മരണം : 16155
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Today's Media Bulletin 30/09/2021
Please click on the link below to view bulletin.https://t.co/7Ido0uGcaj @CMofKarnataka @BSBommai @mla_sudhakar @BBMPCOMM @mysurucitycorp @mangalurucorp @WFRising @DDChandanaNews @AIRBENGALURU1 @KarnatakaVarthe @PIBBengaluru pic.twitter.com/7qkFx66HqX— K'taka Health Dept (@DHFWKA) September 30, 2021