സൗജന്യ വാക്സിനേഷൻ ക്യാമ്പ്..

ബെംഗളൂരു : കർണാടക പ്രവാസി കോൺഗ്രസ് കൃഷ്ണരാജപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബി. ബി.എം.പിയുമായി സഹകരിച്ച് കൊണ്ട് ഓഗസ്റ്റ് 29ആം തീയതി ഞായറാഴ്ച കൃഷ്ണ രാജപുരം, ടി സി പാളയ വാരണാസി റോഡിലുള്ള സെൻമേരിസ് ചർച്ച് അങ്കണത്തിൽ വച്ച് സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് രാവിലെ 10 30 മുതൽ

18 വയസ്സും മുകളിലും പ്രായമുള്ള എല്ലാവർക്കും കോവിഡ് വാക്സിനേഷൻ സ്വീകരിക്കാൻ അവസരം.

പങ്കെടുക്കുവാൻ താല്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക:

ബിനു ചുന്നകര: +91 94484 81869.
സുഭാഷ് കുമാർ : +91 99802 11027
ജിജു ജോസ് : +91 94481 01394.
ബിനു പി : +91 97403 85828

വിവരങ്ങൾ പങ്കുവച്ചത് കർണാടക പ്രവാസി കോൺഗ്രസിനുവേണ്ടി വിനു തോമസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us