ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1632 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
1612 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 1.04 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
ഇന്ന് ഡിസ്ചാര്‍ജ് : 1612
ആകെ ഡിസ്ചാര്‍ജ് : 2868351
ഇന്നത്തെ കേസുകള്‍ : 1632
ആകെ ആക്റ്റീവ് കേസുകള്‍ : 22698
ഇന്ന് കോവിഡ് മരണം : 25
ആകെ കോവിഡ് മരണം : 36958
ആകെ പോസിറ്റീവ് കേസുകള്‍ : 2928033
ഇന്നത്തെ പരിശോധനകൾ : 155989
ആകെ പരിശോധനകള്‍: 40758748
ബെംഗളൂരു നഗര ജില്ല :
ഇന്നത്തെ കേസുകള്‍ : 377
ആകെ പോസിറ്റീവ് കേസുകൾ: 1232597
ഇന്ന് ഡിസ്ചാര്‍ജ് : 365
ആകെ ഡിസ്ചാര്‍ജ് : 1208462
ആകെ ആക്റ്റീവ് കേസുകള്‍ : 8200
ഇന്ന് മരണം : 1
ആകെ മരണം : 15934