ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 2290 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
3045 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 1.48%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
ഇന്ന് ഡിസ്ചാര്‍ജ് : 3045
ആകെ ഡിസ്ചാര്‍ജ് : 2793498
ഇന്നത്തെ കേസുകള്‍ : 2290
ആകെ ആക്റ്റീവ് കേസുകള്‍ : 37906
ഇന്ന് കോവിഡ് മരണം : 68
ആകെ കോവിഡ് മരണം : 35731
ആകെ പോസിറ്റീവ് കേസുകള്‍ : 2867158
ഇന്നത്തെ പരിശോധനകൾ : 153740
കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 35630054
ബെംഗളൂരു നഗര ജില്ല :
ഇന്നത്തെ കേസുകള്‍ : 472
ആകെ പോസിറ്റീവ് കേസുകൾ: 1218493
ഇന്ന് ഡിസ്ചാര്‍ജ് : 814
ആകെ ഡിസ്ചാര്‍ജ് : 1189233
ആകെ ആക്റ്റീവ് കേസുകള്‍ : 13536
ഇന്ന് മരണം : 12
ആകെ മരണം : 15723