ബെംഗളൂരു : രാജ്യ തലസ്ഥാനത്തേക്ക് 250 ടൺ മാങ്ങയുമായി കിസാൻ തീവണ്ടി യാത്ര തിരിച്ചു.
റോഡ് മാർഗ്ഗമുള്ള ചരക്കു കൂലിയുടെ പകുതി മാത്രമേ കിസാൻ ട്രെയിനിൽ റെയിൽവേ ഈടാക്കുന്നുള്ളൂ.
ദക്ഷിണ പശ്ചിമ റെയിൽവേയുടെ ആദ്യത്തെ കിസാൻ ട്രെയിൻ ആണ് ഇത്, മറ്റ് മേഖലാ റെയിൽവേ ഡിവിഷനുകൾ കഴിഞ്ഞ വർഷം ദക്ഷിണേന്ത്യയിലേക്ക് സർവീസ് നടത്തിയിരുന്നു.
ചിന്താമണിയിലെ ദൊഡ്ഡ നാട്ട സ്റ്റേഷനിൽ നിന്ന് ഡൽഹി ആദർശ് നഗർ സ്റ്റേഷനുകളിലേക്കാണ് തീവണ്ടി യാത്ര തിരിച്ചത്.
എസ്.മുനിസ്വാമി എം പി., എം കൃഷ്ണ റെഡ്ഡി എം എൽ എ എന്നിവർ ചേർന്ന് തീവണ്ടി ഫ്ലാഗ് ഓഫ് ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.🚂Kisan Rail brings 🌳Farm to 🍽️Fork Revolution
A new market opens up for Karnataka's Mango farmers as the First Kisan Special Rail carrying 250 tonnes of Mangoes gets flagged off from Chintamani, Karnataka to Adarsh Nagar, New Delhi.@narendramodi @BSYBJP@PiyushGoyal @nstomar pic.twitter.com/GLbvpDADYJ
— Dr Sudhakar K (Modi ka Parivar) (@DrSudhakar_) June 20, 2021