ബെംഗളൂരു : അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് വഴി വിദേശ കോളുകളെ ലോക്കൽ കോളുകളാക്കി മാറ്റി തട്ടിപ്പു നടത്തുന്ന സംഘത്തിലെ രണ്ട് പേർ നഗരത്തിൽ പിടിയിലായി ഇതിൽ ഒരാൾ മലയാളിയാണ്.
മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലാട്ടിൽ (36), തിരുപ്പൂർ സ്വദേശി വി ഗൗതം (27) എന്നിവരാണ് സെൻട്രൽ ക്രൈംബ്രാഞ്ചിൻ്റെ പിടിയിലായത്.
ഒരേ സമയം 960 സിം കാർഡുകൾ ഉപയോഗിക്കാവുന്ന സിംബോക്സ് ഇവരിൽ നിന്ന് പിടിച്ചെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.CCB detect illegal SIMBOX racket..2 accused arrested..30 SIMBOX seized..in which at a time 960 illegally procured SIMS can be used..imp detection since this could b used for any illegal or subversive activities.. @CPBlr @BlrCityPolice pic.twitter.com/26AxQepAKq
— Sandeep Patil IPS (@ips_patil) June 9, 2021