നഗര ജില്ലയിൽ ആക്റ്റീവ് കോവിഡ് കേസുകൾ ഒരു ലക്ഷത്തിന് താഴെയെത്തി;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 10959 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.20246 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 06.68 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 20246
  • ആകെ ഡിസ്ചാര്‍ജ് : 2480411
  • ഇന്നത്തെ കേസുകള്‍ : 10959
  • ആകെ ആക്റ്റീവ് കേസുകള്‍ : 215525
  • ഇന്ന് കോവിഡ് മരണം : 192
  • ആകെ കോവിഡ് മരണം : 32291
  • ആകെ പോസിറ്റീവ് കേസുകള്‍ : 2728248
  • ഇന്നത്തെ പരിശോധനകൾ : 163962
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 31026189
  ഭക്ഷ്യവിഷബാധയല്ല; എട്ടുവയസ്സുകാരന് മരിച്ചത് ഉറക്കത്തിനിടെ പാമ്പു കടിയോറ്റ്; സഹോദരനും കടിയേറ്റു

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 2395
  • ആകെ പോസിറ്റീവ് കേസുകൾ: 1189541
  • ഇന്ന് ഡിസ്ചാര്‍ജ് : 6185
  • ആകെ ഡിസ്ചാര്‍ജ് : 1076247
  • ആകെ ആക്റ്റീവ് കേസുകള്‍ : 98125
  • ഇന്ന് മരണം : 50
  • ആകെ മരണം : 15168
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അനന്തരവന്റെയും സംഘത്തിന്റെയും കുത്തേറ്റ വീട്ടമ്മ മരിച്ചു; പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിങ്ങളുടെ വസ്തുവിന് ഇ-ഖാത്ത ലഭിച്ചോ? 25 ലക്ഷം സ്വത്തുക്കള്‍ ഇ-ഖാത്ത സംവിധാനത്തിന് കീഴിൽ കൊണ്ടുവന്നു -ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts

Click Here to Follow Us