സംസ്ഥാനത്തെ കോളേജുകളിൽ ഈ വർഷം കൂടുതൽ യുജി സീറ്റുകൾ.

ബെംഗളൂരു: രണ്ടാം വർഷ പി യു വിൽ നിന്ന് വർഷം മുഴുവൻ വിദ്യാർത്ഥികളും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടുന്നതോടെ  സംസ്ഥാനത്തൊട്ടാകെയുള്ള ബിരുദ കോഴ്സുകൾക്ക് കോളേജുകളിൽ ഇപ്പോൾ ലഭ്യമായ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനും സർക്കാർ പദ്ധതിയിടുന്നു. പി യു വിൽ എല്ലാവരും യോഗ്യത നേടുന്നതോടെ സീറ്റുകളുടെ ആവശ്യകതയിൽ 30 ശതമാനം വർദ്ധനവ് ഉണ്ടാകും എന്നാണ് കണക്കാക്കുന്നത്.

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു

വർഷം രണ്ടാം പി.യു.സിയിൽ നിന്ന് 30 ശതമാനത്തിൽ കൂടുതൽ വിദ്യാർത്ഥികൾ യോഗ്യത നേടിയതിനാൽ രണ്ട് ലക്ഷം കുട്ടികൾ കൂടി വിവിധ ഡിഗ്രി കോഴ്‌സുകളിലേക്ക് പ്രവേശനം പ്രതീക്ഷിക്കുന്നുണ്ട്. ഇതനുസരിച്ച്, സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ കോളേജുകളിലെ സീറ്റുകളുടെയും വിദ്യാർത്ഥികളുടെയും എണ്ണം വർധിപ്പിക്കാൻ നടപടിയെടുക്കുമെന്ന് ഉപമുഖ്യമന്ത്രി സി എൻ അശ്വത് നാരായണൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
[masterslider id="10"]

Related posts